ജി.യു.പി.എസ് ക്ലാരി/ക്ലബ്ബുകൾ/2025-26

19:54, 3 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19866 (സംവാദം | സംഭാവനകൾ) (സ്കൗട്ട് & ഗൈഡ്സ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിവിധ ക്ലബ്ബുകളും പ്രവർത്തനങ്ങളും

സ്കൗട്ട് & ഗൈഡ്സ്

ജൂൺ 19 വായനാദിനവുമായി ബന്ധപ്പെട്ട് ക്ലാരിയിലെ ഗൈഡ്സ് വിഭാഗം കുട്ടികൾക്ക് ക്വിസ് മത്സരം നടത്തി. വായനയുടേയും ,വായനാദിനത്തിൻ്റെയും പ്രാധാന്യത്തെ പറ്റി കുട്ടികൾക്ക് ക്ലാസെടുത്തു. ക്വിസ് മത്സരത്തിൽ വിജയിച്ചവർക്ക്, ഹെഡ്മാസ്റ്റർ അബദുൾസലാം സർ അഭിനന്ദനം അറിയിക്കുകയും സമ്മാനദാനം നടത്തുകയും ചെയ്തു. വിജയികൾ:

First:Shikha Sunil K

Second: Hadiya Fathima S

Third: Fathima Sana P