ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.എസ് ക്ലാരി/ക്ലബ്ബുകൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

വിവിധ ക്ലബ്ബുകളും പ്രവർത്തനങ്ങളും

സ്കൗട്ട് & ഗൈഡ്സ്

ജൂൺ 19 വായനാദിനവുമായി ബന്ധപ്പെട്ട് ക്ലാരിയിലെ ഗൈഡ്സ് വിഭാഗം കുട്ടികൾക്ക് ക്വിസ് മത്സരം നടത്തി. വായനയുടേയും ,വായനാദിനത്തിൻ്റെയും പ്രാധാന്യത്തെ പറ്റി കുട്ടികൾക്ക് ക്ലാസെടുത്തു. ക്വിസ് മത്സരത്തിൽ വിജയിച്ചവർക്ക്, ഹെഡ്മാസ്റ്റർ അബദുൾസലാം സർ അഭിനന്ദനം അറിയിക്കുകയും സമ്മാനദാനം നടത്തുകയും ചെയ്തു. വിജയികൾ:

First:Shikha Sunil K

Second: Hadiya Fathima S

Third: Fathima Sana P