ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/സൗകര്യങ്ങൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
മാലിന്യമുക്ത കേരളം ഹരിത കേരളം ക്യാമ്പിൻെറ ഭാഗമായി
സ്കൂളിൽ നടപ്പിലാക്കിയ സാനിറ്ററി പാഡ് ഡിസ്പോസൽ ഇൻസിനേറ്റർ



IT LAB INAGURATION 2025
മണ്ണഞ്ചരി പഞ്ചായത്തിൽ നിന്നും ലഭിച്ച കെട്ടിടപുനരുദ്ധാരണ ഫണ്ട് ഉപയോഗിച്ച് പുനരുദ്ധാരണം നടത്തിയ IT LAB ഉദ്ഘാടനം ജില്ലാപഞ്ചായത്ത് അംഗം ബഹുമാനപ്പെട്ട അഡ്വ. ആർ റിയാസ് നിർവ്വഹിച്ചു.