ഗവ. മുസ്ലീം എൽ പി സ്കൂൾ , ചാലാട്

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ. മുസ്ലീം എൽ പി സ്കൂൾ , ചാലാട്
വിലാസം
ചാലാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201713633




ചരിത്രം

ചാലടിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക ചരിത്രത്തിലെ നാഴികക്കല്ലാണ് ഈ വിദ്യാലയം

ഭൗതികസൗകര്യങ്ങള്‍

104 വര്‍ഷമായി തെക്ക്യാപള്ളിക്കമ്മിറ്റിവക വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു. ഭൌതിക സാഹചര്യങ്ങള്‍ പരിമിതമാണ്. 6 ക്ലാസ്സ്മുറികള്‍, ഓഫീസ്മുറി,കഞ്ഞിപ്പുര,മുത്രപ്പുര-03,കക്കൂസ്‌-02,കമ്പ്യൂട്ടര്‍-04.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ഹരിതക്ലബ്ബ്,ശുചിത്വക്ലബ്ബ്,കലാകായിക കമ്പ്യൂട്ടര്‍ പരിശീലനങ്ങള്‍,ദേശീയദിനാചരണങ്ങള്‍,പൊതുആഘോഷങ്ങള്‍ മുതലായവ.

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി