LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
21026-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്21026
യൂണിറ്റ് നമ്പർLK/21026/2018
ബാച്ച്1
അംഗങ്ങളുടെ എണ്ണം41
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കൊല്ലങ്കോട്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ലത. സി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീലേഖ സി എ
അവസാനം തിരുത്തിയത്
28-07-2025LC

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26


21026-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്21026
യൂണിറ്റ് നമ്പർLK/21026/2018
ബാച്ച്2
അംഗങ്ങളുടെ എണ്ണം41
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കൊല്ലങ്കോട്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1റഷീദ എ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സെബു. എം എസ്
അവസാനം തിരുത്തിയത്
28-07-2025LC

അംഗങ്ങൾ

.

പ്രവർത്തനങ്ങൾ

പ്രവേശനപരീക്ഷ

2025-28 ബാച്ച് രൂപീകരിക്കുന്നതിനുള്ള അഭിരുചി പരീക്ഷ 2025 ജൂൺ 25 ന് നടന്നു. 173 കുട്ടികൾ അപേക്ഷിച്ചിരുന്നു. 170 കുട്ടികൾ പരീക്ഷ എഴുതി. 24 ലാപ്ടോപ്പുകൾ പരീക്ഷയ്ക്കായി സജ്ജീകരിച്ചിരുന്നു.

കൈറ്റ് മിസ്ട്രസ് മാരായ ലത ,ശ്രീലേഖ, റഷീദ, സെബു എന്നിവരുടെ സഹായത്തോടെ പ്രവേശന പരീക്ഷ നടത്തി.

  പരീക്ഷ നടത്തിപ്പിന് 9th ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സഹായിച്ചു. കുട്ടികളുടെ രജിസ്ട്രേഷൻ, ക്ലാസിൽ നിന്നും കുട്ടികളെ വരിയാക്കി വേഗം ലാബിലേയ്ക്ക് എത്തിച്ചത് ഇടവേള വരാതെ പരീക്ഷ നടത്താൻ സഹായകമായി. രാവിലെ 9.00 am ന് തന്നെ ലാപ്ടോപ്പുകൾ ഓൺ ആക്കി ചാർജ് ചെയ്ത് പരീക്ഷാസോഫ്റ്റ് വെയർ തുറന്നു റെഡിയാക്കി വച്ചു.10 am ന് ആരംഭിച്ച പരീക്ഷ 12.30 ന് അവസാനിച്ചു.2 മണിയോടെ റിസൽട്ട് അപ് ലോഡ് ചെയ്യുകയും ചെയ്തു.