ജി.ജി.വി.എച്ച്.എസ്സ്.എസ്സ്. നെന്മാറ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
| Home | 2024-27 | 2025-28 | 2026-29 |
സ്വതന്ത്ര സോഫ്റ്റ് വെയർ വാരാഘോഷത്തിൻ്റെ ഭാഗമായി Information kit ഉപയോഗിച്ച് FOSS Corner, അസംബ്ലിയിൽ സോഫ്റ്റ് വെയർ പരിചയപ്പെടുത്തൽ, പോസ്റ്റർ, പ്ലക്കാർഡ് നിർമ്മാണം, ബോധവൽക്കരണ റാലി, എന്നിവ നടത്തി.
അഞ്ചാം ക്ലാസിലെ കുട്ടികൾക്ക് G Comprise പരിചയപ്പെടുത്തുകയും കളിക്കാൻ അവസരം നൽകുകയും ചെയ്തു.കൂടാതെ phet, Calcium ,Scratch, Geogebra, Stellarium തുടങ്ങിയ സോഫ്റ്റ് വെയറുകൾ 10th ലെ LK കുട്ടികൾ പരിചയപ്പെടുത്തി.
20/9/25 ന് നടത്തിയ Quiz മത്സരത്തിൽ 8. E ക്ലാസിലെ Abhishna R 20 ൽ 20 മാർക്ക് നേടി ഒന്നാം സ്ഥാനം നേടി. 8 H ലെ Rinsha Nasrin K, 9 F ലെ Nakshathra B എന്നിവർ 18 മാർക്ക് നേടി രണ്ടാം സ്ഥാനവും 9 G യിലെ Josna joshi, 10 Dയിലെ Abhivandhana. S, 8 G യിലെ Sanusha S എന്നിവർ 17 മാർക്കോടെ മൂന്നാം സ്ഥാനവും നേടി.
22/9/25 ന് സ്വതന്ത്ര സോഫ്റ്റ് വെയർ പ്രതിജ്ഞ എടുക്കുകയും ക്വിസ് വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു

