ജി.എച്ച്.എസ്.എസ് കുമരനെല്ലൂർ/പരിസ്ഥിതി ക്ലബ്ബ്/2025-26
ദൃശ്യരൂപം
| Home | 2026-27 |
ജൂൺ 5-ലോക പരിസ്ഥിതി ദിനം
GHSS കുമരനെല്ലൂർ ഇൽ 2025-2026 ലെ ലോക പരിസ്ഥിതി ദിനം ആചരിച്ചു. H.M വിനോദ് sir വിദ്യാലയത്തിലെ വൃക്ഷ മുത്തശ്ശിക്ക് കയ്യൊപ്പ് ചാർത്തി ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് വൃക്ഷ തൈ നടീൽ നടന്നു. കുട്ടികൾ പരിസ്ഥിതി ദിന സന്ദേശം അവതരിപ്പിച്ചു (നാടകാവതരണം). പരിസ്ഥിതി ദിന പ്രത്യേക അസംബ്ലി നടത്തി. കുട്ടികളുടെ പരിസ്ഥിതി ദിന ഗാനാലാപനം നടന്നു.പോസ്റ്റർ രചന മത്സരവും റാലി യും സംഘടിപ്പിച്ചു.പ്ലാസ്റ്റിക് ഇൽ നിന്ന് പുനരുപയോഗിക്കാവുന്ന ഉൽപ്പന്നങ്ങൾ വിദ്യാർഥികൾ നിർമ്മിച്ചു. School ശുചീകരണം നടത്തി