കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2025-2026

Schoolwiki സംരംഭത്തിൽ നിന്ന്

വിവിധക്ലബ്ബ് പ്രവർത്തനങ്ങൾ 2025 -26

അധ്യായന വർഷത്തെ വിവിധക്ലബ്ബ് പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനായി ക്ലബ്ബംഗങ്ങളെ തിരഞ്ഞെടുത്തു.

എസ്. ആർ ജി:

കൺവീനർ :സഫ്ന ജെ

അസിസ്റ്റൻറ് കൺവീനർ :ഷിജിനി എസ്

വിദ്യാരംഗം:

കൺവീനർ :ഗ്രീഷ്മ എം ബി

അസിസ്റ്റൻറ് കൺവീനർ : സമീന എ

നോൺ മിൽ കമ്മിറ്റി :

കൺവീനർ :ഷീന വൈ

അംഗങ്ങൾ :സ്മിതാ വി ആർ, സഫ്ന ജെ, രഘുപതി ആർ ഫെമിൽ പി.

സോഷ്യൽ ക്ലബ്ബ് :

കൺവീനർ : മായാ സി കെ

അംഗങ്ങൾ :സമീന എ,ഫെമിൽ പി,ഷജ്ന ഡി,സുഗുണാ കെ,ജയലക്ഷ്മി എം

സയൻസ് /പരിസ്ഥിതി ക്ലബ്ബ് :

കൺവീനർ :ഷെഫിനി എസ്

അംഗങ്ങൾ :സഫ്ന ജെ,പത്മപ്രിയ സി,ഫൗസിയ എ,ഷക്കീന എസ്

ഗണിത ക്ലബ്ബ് :

കൺവീനർ :ഷിജീനി എസ്

അംഗങ്ങൾ :സജ്ന ഡി,ഷീന വൈ,ഗ്രീഷ്മ എം ബി ,രഘുപതി ആർ

എസ് ഐ ടി സി /സ്കൂൾ വിക്കി /സോഷ്യൽ മീഡിയ

കൺവീനർ : ഷെഫിനി എസ്

അംഗങ്ങൾ :സജ്ന ഡി,ഷീന വൈ ,സഫ്ന ജെ

അലിഫ് അറബിക് ക്ലബ്ബ് :

കൺവീനർ :സഫ്ന ജെ

അംഗങ്ങൾ :ഷെഫിനി എസ് ,ഫൗസിയ എ

തമിഴ് ടെൻ ക്ലബ്ബ് :

കൺവീനർ :ജയലക്ഷ്മി എം

അംഗങ്ങൾ :ഷെഫിനി എസ്,രഘുപതി ആർ,പത്മപ്രിയ സി

ഐ ഇ ഡി സി :

കൺവീനർ :ഷക്കീന എസ്

അസിസ്റ്റൻറ് കൺവീനർ : മായാ സി കെ

ഹലോ ഇംഗ്ലീഷ്:

കൺവീനർ:സുഗുണ കെ

അംഗങ്ങൾ :ഷക്കീന എസ്,

സെമിന എ, ഫൗസിയ എ

കലാകായികം :

കൺവീനർ :ഷീന വൈ

അംഗങ്ങൾ :രഘുപതി ആർ ,സമിന എ ,ഷിജിനി എസ് ,ഫെമിൽ പി ,മായ സി കെ ,പത്മപ്രിയ സി

എൽഎസ്എസ്

കൺവീനർ :ഷീന വൈ

അംഗങ്ങൾ :നാലാം ക്ലാസിലെ എല്ലാ അധ്യാപകരും.

ലൈബ്രറി ചാർജ് :

സമീന എ,രഘുപതി ആർ ഗ്രീഷ്മ എം ബി

പുസ്തകവിതരണ ചാർജ് :

വിദ്യാലയത്തിലെ എല്ലാ അധ്യാപകരും.

പഠനയാത്ര

കൺവീനർ :സമീന . എ

അംഗങ്ങൾ :ഷീന വൈ, ഷക്കീന എസ് ,സഫ്ന ജെ, ഷജ്ന ഡി

സ്കോളർഷിപ്പ് :

സഫ്ന ജെ,സജ്ന ഡി ,ഷീന വൈ

ടെക്സ്റ്റ് ബുക്ക് ചാർജ് :

രഘുപതി ആർ സഫ്ന ജെ ജയലക്ഷ്മി എം

സ്കൂൾ സുരക്ഷാ കമ്മിറ്റി :

മോഡൽ ഓഫീസ്:ഫെമിൽ പി

ഡിസിപ്ലിൻ കമ്മിറ്റി :വിദ്യാലയത്തിലെ എല്ലാ അധ്യാപകരും.

സ്റ്റാഫ് സെക്രട്ടറി :ഫെമിൽ പി.

ഡോക്യുമെന്റേഷൻ /പോസ്റ്റർ :

ജൂൺ :ഷെഫിനി എസ്,ഷക്കീന എസ്

ജൂലൈ:സഫ്ന ജെ,മായാ സി കെ

ഓഗസ്റ്റ് :ഷജ്ന ഡി, ജാസ്മിൻ എം

സെപ്റ്റംബർ :ഷീന വൈ, ജയലക്ഷ്മി എം

ഒക്ടോബർ: പത്മപ്രിയ സി, ഗ്രീഷ്മ എം ബി

നവംബർ:സമീന എ, ഷിജിനി എസ്

ഡിസംബർ :ഫൗസിയ എ സുഗുണ കെ

ജനുവരി:ഷെഫിനി എസ്, ഷക്കീന എസ്

ഫെബ്രുവരി :ഷജ്ന ഡി, സപ്ന ജെ

മാർച്ച്:ഫെമിൽ പി, രഘുപതി ആർ

ജൂൺ

ചുമതല കൃത്യമായി :

പ്രവേശനോത്സവം ഗംഭീരമായ ആഘോഷിച്ചു.പൂക്കളാലും പല വർണ്ണങ്ങളാലും ബലൂണുകളാലും അലങ്കരിച്ച വിദ്യാലയത്തിലേക്ക് കടന്നുവന്ന ഓരോ വിദ്യാർത്ഥിയെയും അധ്യാപകർ ഹസ്തദാനം നൽകി സ്വീകരിച്ചു.

പ്രവേശനോത്സവം ഉദ്ഘാടനത്തിന് ശേഷം എല്ലാ ക്ലാസിലും ക്ലാസ് പിടിഎ കൂടി.എല്ലാ അധ്യാപകരെയും പുതിയ അധ്യായന വർഷത്തേക്ക് സ്വാഗതം ചെയ്തു. ഈ വർഷത്തെ അക്കാദമിക മാസ്റ്റർ പ്ലാൻ ടീച്ചിങ് മാനുവൽ എന്നിവ കൃത്യമായി തയ്യാറാക്കി അതിനനുസരിച്ച് നല്ല രീതിയിൽ പഠനം മുന്നോട്ടു കൊണ്ടു പോകാൻ കർശന നിർദേശം നൽകി സമഗ്ര ഗുണമേന്മ ലക്ഷ്യംവഹിക്കുന്ന തരത്തിൽ ഓരോ വിദ്യാർത്ഥിയെയും പ്രത്യേകം ശ്രദ്ധിച്ച് പഠനം നേട്ടങ്ങൾ കൈവരിക്കാൻ പ്രാപ്തരാക്കണമെന്ന് നിർദ്ദേശിച്ചു ഓരോ ക്ലബ്ബുകളും അവരവരുടെ ചുമതല കൃത്യമായി ചെയ്യണമെന്നും എല്ലാ അധ്യാപകരും സ്കൂളിലെ ഉന്നമനത്തിനായി ഒന്നിച്ച് പ്രവർത്തിക്കണമെന്നും എച്ച്എം അറിയിച്ചു.

1)ജൂൺ 3 പൊതു വിഷയങ്ങൾ

2 )ജൂൺ 4 റോഡ് സുരക്ഷ

3)ജൂൺ 5 സുചിത്വം

4)ജൂൺ 9 ആരോഗ്യം വ്യായാമം ആഹാര ശീലം

5)ജൂൺ 10 ഡിജിറ്റൽ അച്ചടക്കം

6)ജൂൺ 11 പൊതുമുതൽ സംരക്ഷണം നിയമബോധം കാലാവസ്ഥാ മുൻകരുതൽ

7)ജൂൺ 12 പരസ്പര സഹകരണത്തിന്റെ പ്രാധാന്യം

8 )ജൂൺ 13 പൊതു കോടികരണം

ജൂൺ 5 ലോക പരിസ്ഥിതി ദിനം സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആചരിച്ചു.പ്രത്യേക അസംബ്ലി പോസ്റ്റർ നിർമ്മാണം പ്ലക്കാർഡ് നിർമ്മാണം തൈ നടൽ ക്വിസ് പ്രസംഗം പരിസ്ഥിതി ദിന ഗാനം തുടങ്ങിയവ നടത്തി.

സമഗ്ര ഗുണമേന്മ പദ്ധതിയുടെ മൂല്യ വിദ്യാഭ്യാസം ജൂൺ അഞ്ചു മുതൽ 13 വരെ നടത്താൻ തീരുമാനിച്ചു എൽഇഡി പ്രൊജക്ടർ ഉപയോഗിച്ചും ബോധവൽക്കരണ ക്ലാസ് നൽകിയും കുട്ടികളിൽ അവബോധം ഉണ്ടാക്കാൻ അനുഭവ പഠനം നൽകാൻ ധാരണയായി.

പ്രവേശനോത്സവം റിപ്പോർട്ട് -2025:

2025 26 അധ്യായന വർഷത്തെ പ്രവേശനോത്സവം ജൂൺ രണ്ടിന് കെ കെ എം എൽ പി എസ് സ്കൂളിൽ അതിഗംഭീരമായി ആഘോഷിച്ചു സ്കൂളിലേക്ക് ഈ വർഷം വരുന്ന എല്ലാ വിദ്യാർത്ഥികളെയും സ്വീകരിച്ചു പ്രവേശന കവാടം പൂക്കളാലും പരവതാനിയാലും അലങ്കരിച്ചു ചുവന്ന പരവതാനി വിരിച്ച പ്രവേശന കവാടം കടന്നുവരുന്ന വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകർ സ്വീകരിച്ചു പ്രവേശനോത്സവ ഉദ്ഘാടന ചടങ്ങിനായി എല്ലാ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരെയും സ്കൂൾ ഹാളിൽ ഒരുമിച്ചു കൂട്ടി.പ്രവേശനോത്സവ ഗാനം മൈക്കിൾ കഴിപ്പിച്ചു പ്രാർത്ഥനയോടെ പരിപാടികൾ ആരംഭിച്ചു പ്രധാനാധ്യാപിക ശ്രീമതി വി ആർ സ്മിത സ്വാഗതം പറഞ്ഞു വാർഡ് മെമ്പർ ശ്രീശൈൽ അധ്യക്ഷത വഹിച്ചു പഞ്ചായത്ത് പ്രസിഡൻറ് ശ്രീ പി എസ് ശിവദാസ് അവർകൾ പ്രവേശനോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി:ശൈലജ ,മാനേജ്മെൻറ് പ്രതിനിധി :ശ്രീ.ഷഫീഖ് ,സെക്രട്ടറി :പി ഫെമിൽ ,സി ആർ സി കോഡിനേറ്റർ :വിസ്മയ എന്നിവർ ആശംസകൾ അർപ്പിച്ചു പിടിഎ പ്രസിഡൻറ് ശ്രീശക്തി ഹുസൈൻ നന്ദി അറിയിച്ചു.

ഉദ്ഘാടനശേഷം എല്ലാ വിദ്യാർത്ഥികൾക്കും മധുരവും പഠനോപകരണം കിട്ടും വിതരണം ചെയ്തു അമൃതമായ ഉച്ചഭക്ഷണം നൽകി. എല്ലാ കുട്ടികളെയും അവർക്ക് പ്രവേശനം ലഭിച്ച ക്ലാസ്സിൽ ഇരട്ടി പുതിയ അധ്യായന വർഷം ആരംഭിച്ചു.

സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി മൂല്യ വിദ്യാഭ്യാസത്തിൻറെ ഭാഗമായും കുട്ടികൾക്ക് നൽകിയ ക്ലാസ്സുകളെ കുറിച്ച് ചർച്ച ചെയ്തു സുജിത്ത് കുറിച്ചും ആരോഗ്യത്തെക്കുറിച്ചും റോഡ് സുരക്ഷയെ കുറിച്ചും എല്ലാം നൽകിയ ക്ലാസുകൾ വളരെയധികം കുട്ടികളിൽ സ്വാധീനം ചെലുത്തി.

പരിസ്ഥിതി ദിനാഘോഷിച്ചത് ചർച്ച ചെയ്തു ക്വിസ് അസംബ്ലി പോസ്റ്റർ നിർമ്മാണം തൈ നടൽ പരിസ്ഥിതി ദിന ഗാനം തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികളിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത മനസ്സിലാക്കാൻ ഉദയകി.

പരിസ്ഥിതി ദിന ക്വിസ് വിജയികളെ സമ്മാനം നൽകി അനുമോദിച്ചു.

പരിസ്ഥിതി ദിന ക്വിസ് വിജയികൾ:

1)ഒന്നാം സ്ഥാനം രശ്മി ശിവരാജൻ  3 A

2 )രണ്ടാം സ്ഥാനം ഹർഷ പ്രവീൺ 3 A

3)മൂന്നാം സ്ഥാനം ശില്പ ബി 3 B

പ്രീ ടെസ്റ്റ്

തരം: പ്രീ-ടെസ്റ്റ് (Pre-Test)

ഉദ്ദേശ്യം: വിദ്യാർത്ഥികളുടെ നിലവിലെ ഭാഷാസാധ്യതകൾ മനസ്സിലാക്കുക

പ്രീ ടെസ്റ്റ് നടത്തി എല്ലാ ക്ലാസ്സുകളിലും പഠന പിന്തുണ ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി ഓരോ ക്ലാസിലും അഞ്ചു മുതൽ 8 വരെ എണ്ണം കുട്ടികൾക്ക് പ്രത്യേക ക്ലാസ് നൽകി പഠന ലക്ഷ്യങ്ങൾ കൈവരിക്കാൻ പ്രാപ്തരാക്കാൻ ധാരണയായി ഉച്ചയ്ക്ക് 1.15 മുതൽ 1.45 വരെയുള്ള സമയം അക്ഷര പഠനം നൽകാൻ തീരുമാനിച്ചു.

മധുരാക്ഷരം

മധുരാക്ഷരം എന്ന പദ്ധതിക്കായി പ്രത്യേകം മുടിയുടെ തയ്യാറാക്കി കൃത്യമായി പഠനം മുന്നോട്ടു കൊണ്ടു പോകാൻ ധാരണയായി ജൂൺ 19ന് വായനാദിന അചരണം വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും നടത്താൻ തീരുമാനിച്ചു വായനവാരം ദിനാചരണം പ്രത്യേക അസംബ്ലി സമ്മാനദാനം ലൈബ്രറിക്ക് ഒരു പുസ്തകം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്താൻ ധാരണയായി.

സമഗ്ര ഗുണമേന്മ പദ്ധതി

സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി സ്കൂളിൻറെ തനത് പിന്തുണ പ്രവർത്തനങ്ങളായ മധുരാക്ഷരം പദ്ധതിയുടെ പുരോഗതി ചർച്ച ചെയ്തു അവധിക്ക് ശേഷം സ്കൂളിലെ പരീക്ഷത്തിലെത്തിയ കുട്ടികളിൽ മധുരാക്ഷരം പദ്ധതി അക്ഷരം വായന ഗദ്യ വായന രചനകൾ തുടങ്ങിയവ നൽകി പഠന താൽപര്യം വർദ്ധിപ്പിച്ചു.

വായനാ മത്സരം

മലയാളം ഇംഗ്ലീഷ് തമിഴ് അറബിക് എന്ന ഭാഷകളിലും അധ്യാപകർ പ്രത്യേകം തയ്യാറാക്കിയ മോഡ്യൂൾ പ്രകാരം ക്ലാസ് നടത്തി വായനാദിനാചരണത്തിന്റെ ഭാഗമായി ഒന്നു മുതൽ നാലു വരെയുള്ള എല്ലാ ക്ലാസിലെയും ക്ലാസ് തല വായനാ മത്സരം സ്കൂൾതല വായനാ മത്സരം നടത്തി അറബി മലയാള ഭാഷകൾ വായിക്കുന്ന പ്രത്യേക മത്സരങ്ങൾ നടത്തി.

ജൂൺ പതിനാറിന് തന്നെ വായനാമത്സരം നടത്തി വായനാദിന അസംബ്ലിയിൽ അനുമോദിക്കാൻ തീരുമാനിച്ചു .

വായന മത്സര വിജയികൾ:

ഒന്നാം ക്ലാസ്:

ഒന്നാം സമ്മാനം ശ്രീഷിക 1 A

രണ്ടാം സമ്മാനം അൻസാരുതീൻ 1B

മൂന്നാം സമ്മാനം അനുശ്രീ എസ് IA

രണ്ടാം ക്ലാസ്:

ഒന്നാം സമ്മാനം മാളവിക 2 B /ഹെലൻ 2 B

രണ്ടാം സമ്മാനം സച്ചിൻ 2  മൂന്നാം സമ്മാനം അജ്മൽ 2C

മൂന്നാം ക്ലാസ്:

ഒന്നാം സമ്മാനം ശില്പ ബി 3B

രണ്ടാം സമ്മാനം ഇഷ ഫാത്തിമ എം 3 A

മൂന്നാം സമ്മാനം നാദി റയാൻ 3 A

നാലാം ക്ലാസ്:

ഒന്നാം സമ്മാനം ഷിഫാ എ 4 C

രണ്ടാം സമ്മാനം നിമയ 4B മൂന്നാം സമ്മാനം അന്ഷിക ജി 4 C

തമിഴ് വായനാ മത്സരം വിജയികൾ:

ഒന്നാം ക്ലാസ്: അനീഷ് രണ്ടാം ക്ലാസ് :റഫാത്ത് ഇസ്ലാം

മൂന്നാം ക്ലാസ്:മേഘവർണ്ണൻ നാലാം ക്ലാസ് :തൻഷിക

അറബി വായന മത്സര വിജയികൾ:

നാലാം ക്ലാസ്: അൻഷിഫ A 4 C

രണ്ടാം ക്ലാസ് :അജ്മൽ A 2C

മൂന്നാം ക്ലാസ് :ഇശാ പാത്തിമ റയാൻ M 3A

അന്താരാഷ്ട്ര യോഗ ദിനം

അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചത് – സ്കൂൾ ഡോക്യുമെന്റേഷൻ

തീയതി: ജൂൺ 21

സ്ഥലം:സ്കൂളിൽ ആഘോഷിച്ചു.

പങ്കെടുത്തവർ: വിദ്യാർത്ഥികൾ, അധ്യാപകർ, പി. ടി. എ പ്രതിനിധികൾ

പരിപാടിയുടെ അവതരണം:

2025 ജൂൺ 21-ന് അന്താരാഷ്ട്ര യോഗ ദിനം സ്കൂളിൽ ആഘോഷിച്ചു. ദിവസത്തിന്റെ പ്രധാന ഉദ്ദേശ്യം ആയിരുന്നത് വിദ്യാർത്ഥികളിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധം വർധിപ്പിക്കുക എന്നതാണ്.

പ്രധാന പ്രവർത്തികൾ:

   •    സ്കൂൾ അസംബ്ലിയിൽ യോഗ ദിനത്തിന്റെ പ്രാധാന്യം വിശദീകരിച്ചു.

   •    ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചറുടെ നേതൃത്വത്തിൽ കൂട്ടായ്മ യോഗ സെഷൻ സംഘടിപ്പിച്ചു.

   •    പ്രാഥമികതലത്തിൽ വല്ലാത്തവിധം ആവേശത്തോടെ വിദ്യാർത്ഥികൾ പങ്കെടുത്തു.

   •    ശ്വാസാനായമം, തഡാസനം, വൃക്ഷാസനം, പ്രണായാമം തുടങ്ങിയ ആസനങ്ങൾ പരിശീലിച്ചു.

   •    അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് “സുഅാരോഗ്യത്തിനായി യോഗം” എന്ന സന്ദേശം പ്രചരിപ്പിച്ചു.

വിശേഷതകൾ:

   •    കുട്ടികൾക്കായി “യോഗവും ആരോഗ്യം” എന്ന വിഷയത്തിൽ വരക്കുപ്പോടു മത്സരം സംഘടിപ്പിച്ചു.

   •    ചില വിദ്യാർത്ഥികൾ ലഘു പ്രസംഗം നടത്തി.

   •    ആഘോഷത്തിന്റെ ഭാഗമായി “ശാന്തതയുടെ വഴിയിൽ” എന്ന തീമിൽ ഒരു പോസ്റ്റർ പ്രദർശനം സംഘടിപ്പിച്ചു.

ഉദ്ദേശ്യഫലങ്ങൾ:

   •    വിദ്യാർത്ഥികൾക്ക് യോഗയുടെ ഔദ്യോഗികതയും വ്യക്തിപരമായ ഫലങ്ങളും മനസ്സിലാക്കാൻ അവസരമായി.

   •    മനസ്സിന്റെ ഏകാഗ്രതയും ശരീരത്തിന്റെ ഉറപ്പ് വികസിപ്പിക്കുവാനുള്ള പ്രചോദനമായി.

നിർവഹണത്തിൽ പങ്കാളിത്തം നൽകിയത്:

   •    ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ

   •    വിദ്യാർത്ഥി പ്രതിനിധികൾ

   •    ക്ലാസ് ടീച്ചർമാർ

   •    ഹെഡ്മിസ്ട്രസ്/ഹെഡ്മാസ്റ്റർ

ഫോട്ടോകൾ അടങ്ങിയ ആൽബം സ്കൂൾ ഗാലറിയിൽ സൂക്ഷിച്ചിരിക്കുന്നു.

https://www.facebook.com/share/p/18rTNZvZwc/?

മഴക്കാല രോഗങ്ങൾ (മഴക്കാലത്ത് ഉണ്ടാകുന്ന പ്രധാന രോഗങ്ങൾ)

മഴക്കാലത്ത് നാം സ്വാഭാവികമായി ചൂട്-തണുപ്പുകളുടെ മാറി മാറി വരുന്ന കാലാവസ്ഥയെ അഭിമുഖീകരിക്കുകയാണ്. ഈ കാലത്ത് ശരീരത്തിന് രോഗപ്രതിരോധശേഷി കുറയുന്നതിനാൽ രോഗങ്ങൾ പെട്ടെന്ന് ബാധിക്കാം.

പ്രധാന മഴക്കാല രോഗങ്ങൾ:

   1.    ഡെങ്കിപ്പനി (Dengue)

   •    എഡിസ് തൊണ്ണി കൊറച്ചവൾ കൊണ്ട് പടരുന്നു

   •    അടുക്കളകളിലും അടിഞ്ഞി വെള്ളം ചൂടിയിടങ്ങളിലും കൂട്ടിയായ തൊണ്ണി വളരും

   2.    ലേവർഷ്വാവ്/വെള്ളപ്പനി (Leptospirosis)

   •    മലിനജലത്തിലൂടെ പടരുന്ന രോഗം

   •    പാദങ്ങൾ വഴി കാൽക്കട്ടിക്കുള്ളിൽ ബാക്ടീരിയ കയറിയാകുന്നു

   3.    മലബാരിമലേറിയ (Malaria)

   •    ആനോഫിലിസ് തൊണ്ണിയുടെ കടിയിലൂടെ

   •    കിടക്കുകൈ പിടിച്ചുപറിയും, തലവേദനയും ഉണ്ടാകും

   4.    വയറിളക്കം (Diarrhoea)

   •    മലിനജലം, ഭക്ഷണം മുതലായവയിലൂടെ

   •    ജലക്ഷയം സംഭവിക്കും

   5.    വിരാമം വന്ന പനി/വൈറൽ ഫീവർ (Viral Fever)

   •    തുടർച്ചയായ താപം, തളർച്ച, തൊണ്ടവേദന എന്നിവ

   •    സാധാരണമായ വൈറസുകൾ വഴി പടരുന്നു

   6.    ചുമ, തുമ്മൽ, ശ്വാസകോശ പ്രശ്നങ്ങൾ

   •    കുളിരിലും ഈർപ്പത്തിലും വളരുന്ന വൈറസ്, ബാക്ടീരിയ കാരണം

മഴക്കാലത്തെ ആരോഗ്യപരിപാലനങ്ങൾ (Health Tips):

   •    തിളപ്പിച്ച വെള്ളം മാത്രം കുടിക്കൂ

   •     ശുദ്ധമായ ഭക്ഷണവും വെള്ളവുമാണ് സുരക്ഷിതം

   •    മലിനജലത്തിൽ നടക്കുമ്പോൾ ചെരിപ്പ് ധരിക്കുക

   •   കൈ കഴുകുന്നത് ഒരു ശീലമാക്കുക (Before food & after toilet)

   •   തൊണ്ണികൾ വളരുന്ന ഇടങ്ങൾ നീക്കം ചെയ്യുക

   •   മച്‌ച്, തൊണ്ണി ഓടേണ്ട സ്പ്രേ തുടങ്ങിയവ ഉപയോഗിക്കുക

വിദ്യാർത്ഥികൾക്ക് അറിയേണ്ടതായത്:

   •    സ്കൂളിലും വീട്ടിലും വ്യക്തിപരമായ ശുചിത്വം പാലിക്കണം

   •    മറ്റുള്ളവരുമായി ഉപയോഗിക്കുന്ന വസ്തുക്കൾ പങ്കുവെക്കരുത്

   •    പനി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അധ്യാപകർ അറിയിക്കുക

ശക്തമായ മഴ പെയ്യുന്നതിനാൽ ജാഗ്രത പാലിക്കാൻ കുട്ടികൾക്ക് ക്ലാസുകളിൽ നിർദ്ദേശം നൽകി.മഴക്കാല രോഗങ്ങളെ കുറിച്ചും അവയെ സൂക്ഷിക്കേണ്ടതിനെക്കുറിച്ചും കുട്ടികൾക്ക് അവബോധം ഏർപ്പെടുത്തി.


മധുരാക്ഷരം പദ്ധതിയുടെ പുരോഗതി ചർച്ച ചെയ്തു എല്ലാ അധ്യാപകരും കൃത്യമായ മുടിയുടെ ക്ലാസ് നടത്തി ചില കുട്ടികൾ പെട്ടെന്ന് തന്നെ പഠന പുരോഗതി കൈവരിച്ചു എന്നാൽ കുറച്ചു കുട്ടികൾ വീണ്ടും വീണ്ടും ഉറപ്പിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ നൽകേണ്ടിവന്നു.

വായനാദിന ആചരണം നടത്തി ഉച്ചാരണ ശുദ്ധിയോടും താളത്തോടും ഒരുപാട് കുട്ടികൾ നന്നായി വായിച്ചു കുറച്ചു കുട്ടികൾ വായനയിൽ പിറകിൽ നിൽക്കുന്നതായി കണ്ടെത്തി അവർക്ക് വായനയിൽ താൽപര്യം ജനിപ്പിക്കാൻ ലൈബ്രറി ഉപയോഗം വർദ്ധിപ്പിച്ചു പുസ്തകപരിചയം അസംബ്ലിയിൽ ഉൾപ്പെടുത്തി.