വർഗ്ഗം:43014 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ

00:34, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43014 (സംവാദം | സംഭാവനകൾ)
                                        നേരറിയണം  
                                                                      അന്‍സില 
                               'നേരറിഞ്ഞീടണം 
                               നേരായ് നടക്കണം
                               നല്ലതു നാവിത് വിളങ്ങിടേണം
                               ദക്തിവേണം മനം
                               ശുദ്ധമായ് മായ്ക്കണം കേപമക്രോധങ്ങള്‍ 

‍‍ വെടിഞ്ഞീടേണം

                               ജഞാനിയായ് തീരണം
                               വിജഞാനകൗതുകം നേരിന്റെ മാര്‍ഗ്ഗം
                               തെളിച്ചുകാട്ടണം

"43014 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന വർഗ്ഗത്തിലെ താളുകൾ

ഈ വർഗ്ഗത്തിൽ 3 താളുകളുള്ളതിൽ 3 എണ്ണം താഴെ നൽകിയിരിക്കുന്നു.