വർഗ്ഗം:43014 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ
ദൃശ്യരൂപം
നേരറിയണം
അന്‍സില
നേരറിഞ്ഞീടണം
നേരായ് നടക്കണം
നല്ലതു നാവിത് വിളങ്ങിടേണം
ഭക്തിവേണം മനം
ശുദ്ധമായ് മായ്ക്കണം കേപമ-
ക്രോധങ്ങള്‍ വെടിഞ്ഞീടേണം
ജഞാനിയായ് തീരണം
വിജഞാനകൗതുകം നേരിന്റെ മാര്‍ഗ്ഗം
തെളിച്ചുകാട്ടണം
ഓര്‍മച്ചെപ്പ്വലിയ എഴുത്ത്
ഷീന.എസ്.റ്റി
ഓര്‍മിക്കുന്നു നിന്നെ ഞാന്‍ കുട്ടുകാരി....
നിന്റെ വിരഹമായൊരു വേര്‍പാടുകള്‍
നീ അകന്നുപോകുന്നു എന്‍ ജിവനില്‍
ഒരു കെഴിഞ്ഞ പൂവുപോല്‍
ശിശിരമരത്തില്‍ മന്നും ഇലകള്‍
കൊഴിയുംപേല്‍ നീ എന്നില്‍ നിന്നും
അകന്നുപോകുന്നു പിന്നെയും
ഞാന്‍ ഓര്‍ക്കുന്നു
കൂട്ടുകാരി
ഏകാന്തതയുടെ കൂട്ടുകാരി
ഞാന്‍ അറിയാതെ എന്നിരികില്‍ നിന്നും
ദൂരോയ്ക്കു മായുമെന്‍ ജീവനാം കുട്ടുകാരി......
നീ പോകും വഴിയെല്ലാം
ഞാന്‍ അറിയുന്നു നിന്‍ വേര്‍പടുകള്‍
എന്‍ ഹൃദയം പൊലിഞ്ഞുപോകുബോലെ
നീ എന്‍ വിരല്‍ത്തുബില്‍ നിന്നകന്നുപോകുബോള്‍
കാര്‍നിഴല്‍ മൂടുന്നു എന്‍ മിഴികളില്‍
ഒരു നോക്കുപോലും തിരിഞ്ഞാന്നുനോക്കാതെട
എന്നിലെ നീ അഗാധമായൊരു ഏകാന്തതയിതെയ്ക്ക്
വീണ്ടും വിണ്ടും എന്‍ജീവനാം കുട്ടുകാരീ......
സൗഹൃദം
സൗഹൃദത്തിനു സാമാധാനാമായി
സൗമൃമായ് സര്‍വ്വവും
സുവര്‍ണ സ്വപ്നങ്ങളാക്കി
സമാര്‍പ്പണവും സര്‍വ്വവും
സാഗരങ്ങള്‍ സാക്ഷിയാക്കി
സല്ലപിച്ച സൗഹൃദം
സ്നോഹമായ് സര്‍വ്വവും സ്നേഹ നിധിയായ്
നിതൃവും നിന്നില്‍
സൗപര്‍ണിക സാന്ത്വനമേകി
സല്‍കീര്‍ത്തിയായി തീരുമീ
സൗഹൃദം...
പ്രപഞ്ചം
സരിത.വി.എസ്
മനോഹരമീ പ്രപഞ്ചം
മനോഹരാമായാ പ്രപഞ്ചത്തിലെ
ചില ഇതളുകാളാന്നു നാം
നശിപ്പിക്കുന്നതെന്തിനാവാം
മനോഹരമായ പ്രപഞ്ചത്തിന്റെ
മനോഹരിതകള്‍ നാം ഊറ്റിയെട്ക്കുന്നതെന്തിന്
മലീനികരണത്തിന്റെ പിടിയിലായ്
ഈ പ്രപഞ്ചത്തെ രക്ഷിക്കാനാകുമോ നമുക്ക്
മനോഹരാമായ ഈ പ്രപഞ്ചത്തെ
ഇനിയും കാണാന്‍.............
My Best Friend
Shajina Beegum.s
Dear moon, l wonder at the sky
How beautiful When you smile
Your bright light gives us peace
Your cold touch gives us love
How many friend You have there?
I wish come near to you
And play on the sky
Dear moon you are my best friends.
"43014 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന വർഗ്ഗത്തിലെ താളുകൾ
ഈ വർഗ്ഗത്തിൽ 3 താളുകളുള്ളതിൽ 3 എണ്ണം താഴെ നൽകിയിരിക്കുന്നു.