എ എം യു പി എസ് കൂളിമുട്ടം/പ്രവർത്തനങ്ങൾ/2024-25

2024-25 പ്രവേശനോത്സവം

2024-25 പ്രവേശനോത്സവം


2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 3-ാം തിയ്യതി നടന്നു. ആരാധ്യ മിഥുൻ്റെ പ്രാർത്ഥനയ്ക്ക് ശേഷം ഹെഡ്മിസ്ട്രസ് ശ്രീമതി അജിത ടീച്ചർ സ്വാഗതം പറഞ്ഞു.PTA വൈസ് പ്രസിഡൻ്റ് CA മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ച പരിപാടിയിൽ രണ്ടാം വാർഡ് മെമ്പർ കെ കെ സഗീർ ഉദ്ഘാടനം നിർവ്വഹിച്ചു. കുട്ടികൾക്കുള്ള സമ്മാനവിതരണം നടത്തിയത് മാനേജർ അബ്ദുൾ മജീദ് സാർ ആണ്.MPTA വൈസ പ്രസിഡൻ്റ് സിനി SRG കൺവിനർ ഖദീജ ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ച പരിപാടിക്ക് സ്റ്റാഫ് സെക്രട്ടറി സൂരജ് മാസ്റ്റർ നന്ദി പറഞ്ഞു.

പ്രവേശനോത്സവം കാര്യപരിപാടികൾ