ഗവ. എൽ. പി. എസ്. പേരുമല
== ചരിത്രം =നെടുമങ്ങാടു താലൂക്കുില്‍ പുല്ലംപാറ പഞ്ചായത്തില്‍ പേരുമല എന്ന സ്ഥലത്താണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.കൊല്ലവര്‍ഷം 1085-ലെ (എ.ഡി 1910) വിജയ ദശമി ദിനത്തില്‍ 7 വിദ്യാര്ത്തികളുമായി സ്ഥലവാസിയായ ശ്രീ രാമക്കുറുപ്പിന്റെ വീടിനോടു ചേര്‍ന്നുള്ള കളിയിലിലായിരുന്നു വിദ്യാലയം ആരംഭിച്ചത്.ആദ്യത്തെ പ്രധമാധ്യാപകന്‍ കഴക്കൂട്ടം സ്വദേശിയായ ശ്രീ.എം പരമേശ്വരപിള്ളയായിരുന്നു.
| ഗവ. എൽ. പി. എസ്. പേരുമല | |
|---|---|
| വിലാസം | |
പേരുമല | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളx |
| അവസാനം തിരുത്തിയത് | |
| 03-02-2017 | 42324 |
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}