ജിയുപിഎസ് മടിക്കൈ ആലംപാടി/പ്രവർത്തനങ്ങൾ/2025-26
ദൃശ്യരൂപം
പ്രവേശനോത്സവം 2025
2025-26 അധ്യയന വർഷം ജൂൺ 2 തിങ്കളാഴ്ച ആരംഭിച്ചു .വർണാഭമായ ഘോഷയാത്രയോടു കൂടിയാണ് പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചത്.പ്രവേശനോത്സവ ചടങ്ങു കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ശ്രീലത നിർവഹിച്ചു. പി ടി എ ഭാരവാഹികൾ, ഹെഡ് മാസ്റ്റർ ,അധ്യാപകർ തുടങ്ങിയവർ കുട്ടികൾക്ക് ആശംസകൾ നേർന്നു സംസാരിച്ചു.ചടങ്ങിൽ സുമനസ്സുകളായ ക്ലബ് പ്രവർത്തകരുടെയും പി ടി എ യുടെയും സഹായ സഹകരണത്തോടെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.ശേഷം വിഭവ സമൃദ്ധമായ സദ്യയും പായസവിതരണവും നടന്നു.



ജൂൺ 5 പരിസ്ഥിതി ദിനാഘോഷം





വായനാവാരപ്രവർത്തനങ്ങൾ
ജൂൺ 19 വായനാദിനവും വിദ്യാരംഗം ക്ലബ്ബിന്റെ ഉദ്ഘാടനവും ശ്രീ പ്രവീൺ പൂങ്ങോട് നിർവ്വഹിച്ചു

