ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ പി എസ് പൂങ്കുളം/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
  1. പ്രവേശനോൽസവം
    പ്രവേശനോൽസവം
    പ്രവേശനോൽസവം ജൂൺ 2 ന് ശ്രീ. ഉപേന്ദ്രൻ IMA നമ്മുടെ ആരോഗ്യം പ്രസിഡൻറ് ഉദ്ഘാടനം ചെയ്തു.
    പ്രവേശനോൽസവം
    ശ്രീ ശശിധരൻ സാർ, പൂർവ്വ വിദ്യാർത്ഥികൾ, ശ്രീ വിജയൻ സാർ, ശ്രീരത്നാകരൻ, പ്രഥമധ്യാപിക  ശ്രീമതി ഏഞ്ചല ഷീബ ചിത്ര എസ്എംസി ചെയർമാൻ ശ്രീമതി വിഷ്ണുപ്രിയ എന്നിവർ പങ്കെടുത്തു. എല്ലാ കുട്ടികൾക്കും സമ്മാനങ്ങളും മധുരവും നൽകി.