ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യൂ.പി.എസ്. പുതിച്ചൽ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
15:21, 2 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Puthichalgups (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1.പ്രവേശനോത്സവം 2025

2025-26 അധ്യാന വർഷത്തെ ബാലരാമപുരം ഉപജില്ലാതല പ്രവേശനോത്സവവും അതിയന്നൂർ ഗ്രാമപഞ്ചായത്തുതല പ്രവേശനോത്സവവും ഗവ യു പി എസ് പുതിച്ചലിൽ അതിവിപുലമായി ബഹു. നെയ്യാറ്റിൻകര നിയോജകമണ്ഡലം ശ്രീ. അൻസലൻ അവർകൾ ഉത്‌ഘാടനം ചെയ്തു.