ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യൂ.പി.എസ്. പുതിച്ചൽ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

1.പ്രവേശനോത്സവം 2025

2025-26 അധ്യാന വർഷത്തെ ബാലരാമപുരം ഉപജില്ലാതല പ്രവേശനോത്സവവും അതിയന്നൂർ ഗ്രാമപഞ്ചായത്തുതല പ്രവേശനോത്സവവും ഗവ യു പി എസ് പുതിച്ചലിൽ അതിവിപുലമായി ബഹു. നെയ്യാറ്റിൻകര നിയോജകമണ്ഡലം ശ്രീ. അൻസലൻ അവർകൾ ഉത്‌ഘാടനം ചെയ്തു.