ശ്രീമതി സോണിയയുടെയും ദിവ്യയുടെയും നേതൃത്വത്തിൽ എട്ടാം ക്ലാസ്സിലെ Little Kites പരീക്ഷ എഴുതുന്നതിന് പ്രാപ്തരാക്കുന്നതിനു വേണ്ടി 24/06 / 25 (ചൊവ്വ) കുട്ടികൾക്ക് model പരീക്ഷ നടത്തി. മിക്ക കുട്ടികളും നല്ല മാർക്ക് വാങ്ങുകയും ചെയ്തു.
samagra training in students
പത്താം ക്ലാസിലെ ലിറ്റിൽ Kites കുട്ടികൾ എട്ടാം ക്ലാസിലെ കുട്ടികൾക്ക് വേണ്ടി സമഗ്ര പ്ലസ് ലേണിങ് റൂം എങ്ങനെ കൈകാര്യം ചെയ്യണം എന്ന് അറിവ് നൽകുകയും ചെയ്തു കുട്ടികൾക്ക് വളരെയധികം ഇഷ്ടപ്പെടുകയും ഓരോ കുട്ടികൾ വന്ന് അതാത് വിഷയങ്ങളുമായി ബന്ധപ്പെട്ട വീഡിയോസ് കാണുകയും ചെയ്തു
LITTLE KITES SAMAGRA TRAINING
പ്രവർത്തനറിപ്പോർട്ട് പേജിൽ ചേർക്കുന്നതെങ്ങനെയെന്ന് വ്യക്തമാക്കുന്ന സഹായം-മാതൃക കാണുക. --- SWHD .