ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2024-27 | 2025-28 | 2026-29 |
| 37049-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 37049 |
| ബാച്ച് | 2025-28 |
| റവന്യൂ ജില്ല | പതേതനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| ഉപജില്ല | തിരുവല്ല |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ശ്രീമതി. ജാസ്‍മിൻ ഏബ്രഹാം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശ്രീമതി. മറിയാമ്മ സി കെ |
| അവസാനം തിരുത്തിയത് | |
| 24-06-2025 | Balikamatomhss |
അഭിരുചി പരീക്ഷ
ബാലികാമഠം ഹയർ സെക്കൻഡറി സ്കൂളിലെ 2025- 28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 24/6/2025 ബുധനാഴ്ച്ച സ്കൂൾ ഐടി ലാബിൽ വച്ച് നടത്തും. മൂന്നു ഡിവിഷനിൽ നിന്നായി 57 കുട്ടികൾ അഭിരുചി പരീക്ഷഅറ്റൻഡ് ചെയ്തു. 40 കുട്ടികൾക്ക് സെലക്ഷൻ കിട്ടി. ജില്ലയിൽ നിന്നുള്ള അറിയിപ്പ് അനുസരിച്ച് ക്ലാസ്സുകൾ ക്രമീകരിക്കുന്നതായിരിക്കും.
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
.