ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.എസ് തേഞ്ഞിപ്പലം/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

പരിസ്ഥിതി വാരാചരണം

ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ്‌

സമഗ്ര ഗുണ മേന്മ വിദ്യാഭ്യാസ പദ്ധതി യുടെ ഭാഗമായി ജി യു പി തേഞ്ഞിപ്പലം സ്കൂളിൽ ആരോഗ്യ ശീലങ്ങളെകുറിച്ച് ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

തേഞ്ഞിപ്പലം കുടുംബരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീമതി ഇ എച്ച് അമൃത ക്ലാസിനു നേതൃത്വം നൽകി. സ്റ്റാഫ്‌ സെക്രട്ടറി കെ വിപിൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് എൻ സുപ്രിയ അദ്യക്ഷത വഹിച്ചു.ശുചിത്വ ക്ലബ്‌ കൺവീനർ കെ സാജിത പരിപാടിക്ക് നന്ദി പറഞ്ഞു.

വായന മാസാചരണം

ലഹരി വിരുദ്ധ പ്രവർത്തനം