ജി.എം.യു.പി.സ്കൂൾ വെണ്ണക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
11:03, 26 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GMUPSVENNAKKAD (സംവാദം | സംഭാവനകൾ)
ജി.എം.യു.പി.സ്കൂൾ വെണ്ണക്കാട്
വിലാസം
വെണ്ണക്കാട്

കോഴിക്കോട് ജില്ല
സ്ഥാപിതം1-6-1949 - ജുണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
26-01-2017GMUPSVENNAKKAD





ചരിത്രം

1കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുനിസിപ്പാലിററിയില്‍ 22.ാംവാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ വിദ്യാലയമാണ് വെണ്ണക്കാട് ജി.എം.യു.പി.സ്ക്കൂള്‍

ഭൗതികസൗകര്യങ്ങള്‍

പൂനൂര്‍പുഴയുടെ തീരത്ത് വെണ്ണക്കാട് ടൗണില്‍ കോഴിക്കോട്-വയനാട് ദേശീയപാതയുടെ തീരത്ത് എണ്‍പത്തി അ‍ഞ്ച് സെന്‍റോളം സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ജെ.ആര്‍.സി
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

പൊതു വിദ്യാഭ്യാസ വകുപ്പ്-കേരള സര്‍ക്കാര്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
സീതിക്കുട്ടി മാസ്ററര്‍ -ആദ്യ പ്രധാനാദ്ധ്യാപകന്‍

മാന്വല്‍
എ.കെ.അബ്ദുറഹിമാന്‍ കുട്ടി
പി.എന്‍.രാജപ്പന്‍
ടി.കെ.ഗംഗാധരന്‍
വി.അബൂബക്കര്‍ മാസ്ററര്‍
മാധവന്‍ മാസ്ററര്‍
രാമന്‍കുട്ടി മാസ്ററര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി