ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ് കുമരനെല്ലൂർ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

2025-26 പ്രവർത്തനവർഷത്തെ പ്രവേശനോത്സവം ജൂൺ 2 ന് സമുചിതമായി ആഘോഷിച്ചു.


വിജയോത്സവം

SSLC, PLUS TWO - ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും, നാരായണൻ കുട്ടി നടരാജൻ മെമ്മോറിയൽ മെറിറ്റ് അവാർഡ് വിതരണവും ജൂൺ 23 ഉച്ചകഴിഞ്ഞ് 2 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ ഷാനിബ ടീച്ചർ മുഖ്യാതിഥി ആയിരുന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.ഷറഫുദ്ദീൻ കളത്തിൽ ഉൽഘാടനം നിർവഹിച്ചു.. വിവിധ രംഗത്തെ പ്രമുഖർ ആശംസകൾ നേർന്നു സംസാരിച്ചു...

അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം 2025

സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് 26.05.25 ്ന് സ്പെഷ്യൽഅസംബ്ലിയോടു കൂടി ലഹരിവിരുദ്ധദിനാചരണത്തിന് തുടക്കമായി...മുഖ്യ