ഉള്ളടക്കത്തിലേക്ക് പോവുക

ജി എച്ച് എസ്സ് ശ്രീപുരം/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25
13044-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്13044
യൂണിറ്റ് നമ്പർLK/2019/13044
ബാച്ച്2024 - 27
അംഗങ്ങളുടെ എണ്ണം24
റവന്യൂ ജില്ലKannur
വിദ്യാഭ്യാസ ജില്ല Taliparamba
ഉപജില്ല Taliparamba North
ലീഡർAdidev
ഡെപ്യൂട്ടി ലീഡർDaina Mary Denzil
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Bincy Titus
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Sajana Xaviour
അവസാനം തിരുത്തിയത്
07-07-202513044

പഞ്ചായത്ത്‌ തല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു

   ഉദയഗിരി ഗ്രാമ പഞ്ചായത്ത്‌ തല പ്രവേശനോത്സവം ശ്രീപുരം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് കെ എസ് ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ ടി സുരേഷ് കുമാർ അധ്യക്ഷൻ ആയി. പ്രിൻസിപ്പൽ പി വി സനീഷ് കുമാർ സ്വാഗതം പറഞ്ഞു. ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ സരിത ജോസ്, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ സിന്ധു തോമസ്, ഷൈലജ സുനിൽ, ബിന്ദു എം എൻ, എസ് എം സി ചെയർമാൻ കെ ആർ രതീഷ്, പി ടി എ വൈസ് പ്രസിഡന്റ്‌ ടി എസ് സന്തോഷ്‌,സീനിയർ അസിസ്റ്റന്റ്മാരായ പി ചന്ദ്രമതി, എസ്, ആർ സ്മിത, സ്റ്റാഫ് സെക്രട്ടറി സോജു ജോസഫ് എന്നിവർ ആശംസകൾ അറിയിച്ചു. പ്രധാന അധ്യാപിക പി സി ഡിനിമോൾ നന്ദി പറഞ്ഞു. ഒന്നാം ക്ലാസ്സിൽ പുതിയതായി എത്തിയ മുഴുവൻ കുട്ടികൾക്കും അധ്യാപകർ വാങ്ങി നൽകിയ ബാഗും പഠനോപകരണങ്ങളും കെ ടി സുരേഷ് കുമാർ വിതരണം ചെയ്തു.ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ 2025 - 26 അധ്യയന വർഷത്തെ  പ്രവേശനോത്സവദിനത്തിലെ ഡിജിറ്റൽ സഹായങ്ങൾ ചെയ്യുകയുണ്ടായി