സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ് വീർപാട്
സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ് വീർപാട് | |
---|---|
വിലാസം | |
വെളിമാനം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-01-2017 | 14880 |
ചരിത്രം
1940 കളില്‍ മലബാര്‍ ഡിസ്ട്രിക് എഡ്യുകേഷന് ബോര്ഡിടന്റെ കീഴില്‍ പ്രവര്‍ത്തി ച്ചിരുന്നതും അഞ്ചാം ക്ലാസ്സ് വരെയുള്ളതുമായ ഒരു സ്കൂള്‍ ആറളത്ത് പ്രവര്ത്തിഞച്ചിരുന്നു . മലയാളരുടെ കുട്ടികള്‍ അഞ്ചു പേര് പോയി ആറളത്ത് പോയി പഠിച്ചിരുന്നു. ആറളത്തിനടുത്ത് പെരും പേശിയില്‍ ചാത്തോത്ത് കണ്ണന് ഗുരുക്കള്‍ തന്റെ വീട്ടില്‍ നിലത്തെഴുത്ത് കളരി നടത്തിയിരുന്നു. അക്കാലത്ത് പാലയാട് ദേവസ്വത്തിന്റെ മാനേജര്‍ ആയിരുന്ന ശ്രീ.മന്ദത്ത് മടപ്പുരക്കല്‍ കുഞ്ഞിരാമന് ദേവസ്വവുമായി ബന്ധപ്പെട്ടും മറ്റുമുള്ള എഴുത്ത് കുത്തുകള്‍ക്ക് ആറളത്തെ വിദ്യഭ്യാസമുള്ള ജന്മിമാരെയും മറ്റും ആശ്രയിക്കേണ്ടി വന്നു. പേരും പെരുമയും ആനയുമൊക്കെയുണ്ടായിരുന്ന കുഞ്ഞിരാമനു തങ്ങളുടെ പ്രദേശത്തു ഒരു സ്കൂളിന്റെ ആവശ്യകത ബോധ്യപ്പെടുകയും സ്കൂള്‍ ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ൈററ്റര്‍ കണ്ണന് നമ്പ്യാരുടെ സഹായത്താല്‍ ആരംഭിക്കുകയും ചെയ്തു.