ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് അലോഷ്യസ് എച്ച്.എസ്സ്. മണലുങ്കൽ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
15:42, 19 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sitc33026 (സംവാദം | സംഭാവനകൾ) ('സ്കൂൾ വാർഷികവും യാത്രയയപ്പും')
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

'ഓണാഘോഷം'

'Career Guidance Class'

മുതിർന്ന ക്ളാസ്സുകളിലെ കുട്ടികൾക്ക് കരിയർ ഗൈഡൻസ് നല്കി.

'സ്കൂൾ വാർഷികവും യാത്രയയപ്പും '

സ്കൂൾ വാർഷികവും, 25 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന ശ്രീ. സിബി തോമസ് സാറിന്റെ യാത്രയയപ്പും സമുചിതമായി നടത്തി.

'ശാസ്ത്രമേളയിൽ മികച്ച വിജയം'

'ഉപജില്ലാകലോത്സവത്തിൽ മികച്ച വിജയം'

'വയനാടിന് ഒരു കൈത്താങ്ങ്'

'സ്ത്രീ ശാക്തീകരണം'

പെൺകുട്ടികൾക്കായി അകലക്കുന്നം പഞ്ചായത്ത് നടപ്പിലാക്കുന്ന സ്ത്രീശക്തി സ്വയം പ്രതിരോധ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സിന്ധു അനിൽകുമാർ ഉദ്ഘാടനം ചെയ്തു.

'യോഗ പരിശീലനം'

അകലക്കുന്നം പഞ്ചായത്ത് നടപ്പിലാക്കുന്ന സ്വയം പ്രതിരോധ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സിന്ധു അനിൽകുമാർ ഉദ്ഘാടനം ചെയ്തു.