ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി. സ്‌കൂൾ, പൂതനൂർ/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
17:12, 19 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എൽ.പി.സ്‌കൂൾ,പൂതനൂർ/അക്ഷരവൃക്ഷം/കോവിഡ് 19 എന്ന താൾ ജി.എൽ.പി. സ്‌കൂൾ, പൂതനൂർ/അക്ഷരവൃക്ഷം/കോവിഡ് 19 എന്നാക്കി മാറ്റിയിരിക്കുന്നു: Misspelled title: സമ്പൂർണ്ണയിലേപ്പോലെ പേര് മാറ്റുന്നു.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19

കോവിഡ് 19
ലോകം വിഴ‍ുങ്ങിയ മഹാമാരി
നിന്നെ ഞങ്ങൾ പ‍ൂട്ട‍ും
ജാഗ്രതയോടെയിരിക്ക‍ും
ശ‍ുദ്ധമാക്ക‍ും കൈകൾ
ശ‍ുചിത്വം പാലിക്ക‍‍ും ഞങ്ങൾ
വീട്ടിലിരിക്ക‍ും ഞങ്ങൾ
സ‍ുരക്ഷ കാക്ക‍ും ഞങ്ങൾ
നാടിൻ സ‍ുരക്ഷ കാക്ക‍ും ഞങ്ങൾ
ത‍ുരത്തി ഓടിക്ക‍ും നിന്നെ
ഓർത്തിര‍ുന്നോ കോവിഡേ

അർജ‍ുൻ.എ
3 A ജി.എൽ.പി.എസ്.പൂത്തന്നൂർ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 19/ 06/ 2025 >> രചനാവിഭാഗം - കവിത