ജി.എൽ.പി. സ്‌കൂൾ, പൂതനൂർ/അക്ഷരവൃക്ഷം/കേരളം

17:12, 19 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എൽ.പി.സ്‌കൂൾ,പൂതനൂർ/അക്ഷരവൃക്ഷം/കേരളം എന്ന താൾ ജി.എൽ.പി. സ്‌കൂൾ, പൂതനൂർ/അക്ഷരവൃക്ഷം/കേരളം എന്നാക്കി മാറ്റിയിരിക്കുന്നു: Misspelled title: സമ്പൂർണ്ണയിലേപ്പോലെ പേര് മാറ്റുന്നു.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കേരളം

നമ്മൾ ജനിച്ചൊര‍ു കേരളം
പെറ്റമ്മയാമൊര‍ു കേരളം
ജില്ലകൾ പതിനാല‍ുണ്ടല്ലോ
കായല‍ും പ‍ുഴയ‍ും ഉണ്ടല്ലോ
അതിഥിയായ് വന്ന‍ൂ കോവിഡ്
ഒര‍ുമയോടെ ത‍ുരത്തി നാം
വ‍ുഹാനിൽ നിന്ന‍ും വന്നവന്
ലോക്ക് ‍ഡൗൺ തന്നെ പ്രതിരോധം
ജാതിയ‍ുമില്ല മതവ‍ുമില്ല
കക്ഷി രാഷ്‍ട്രീയവ‍ുമില്ലല്ലോ
ഒത്തൊര‍ുമിച്ച് മ‍ുന്നേറാം
മഹാമാരിയെ ത‍ുരത്തീടാം...

പല്ലവി.എം
4 A ജി.എൽ.പി.എസ്.പ‍ൂതന‍ൂർ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 19/ 06/ 2025 >> രചനാവിഭാഗം - കവിത