ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് അലോഷ്യസ് എച്ച്.എസ്സ്. മണലുങ്കൽ/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

'FIELD VISIT by LK UNIT'

പരിസ്ഥിതിദിനാചരണം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഫീല്ഡ് വിസിറ്റിന്റെ ഭാഗമായി തെക്കുംതല കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിക്കുകയും വിവിധ പ്രവർത്തനങ്ങൾ നേരിട്ട് കണ്ടു മനസ്സിലാക്കുകയും ചെയ്തു.

'ദേശഭക്തിഗാനമത്സര വിജയികൾ'

നമ്മുടെ കുട്ടികൾ കൊഴുവനാൽ ഉപജില്ലാ കലോത്സവത്തിൽ യു. പി. വിഭാഗം ഒന്നാം സ്ഥാനം കരസ്ഥമാക്കി.