ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് മേരീസ് എച്ച്.എസ്.പോത്താനിക്കാട്/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ മാസത്തെ പ്രവർത്തങ്ങൾ

പ്രവേശനോത്സവം

2025 ജൂൺ മാസം രണ്ടാം തീയതി രാവിലെ 10 മണിക്ക് ബാൻഡ് വാദ്യത്തോടെ പ്രവേശനോത്സവ പരിപാടികൾക്ക് തുടക്കമായി.ഉന്നത വിജയം കൈവരിച്ച കുട്ടികളെ ആദരിച്ചു .

ലഹരിവിരുദ്ധ ക്ലാസ്സ്‌ 

ജൂൺ 3 നു പോത്താനിക്കാട് പോലീസ് സ്റ്റേഷൻ എസ് ഐ അബി സാർ ലഹരിക്കെതിരെയുള്ള പ്രതിരോധത്തെ കുറിച്ച ക്ലാസ് എടുത്തു .

റോഡ് സുരക്ഷ ക്ലാസ്സ്

ജൂൺ 4 നു പോത്താനിക്കാട് പോലീസ് സ്റ്റേഷൻ എസ് ഐ അബി സാർ റോഡ് സുരക്ഷാമാർഗത്തെ കുറിച്ചും ട്രാഫിക് നിയമങ്ങളെ കറിച്ചും ക്ലാസ് എടുത്തു

പരിസ്ഥിതി ദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനം : സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി മിനി വര്ഗീസ് വൃക്ഷത്തൈ നട്ട് ഉദ്‌ഘാടനം ചെയ്തു .എല്ലാ ജീവനക്കാരും സ്കൂൾ പരിസരത്തു വൃക്ഷതൈകൾ നട്ടു.സ്കൂൾ പ്രത്യേക അസംബ്ലി നടത്തി.പ്രത്യേക പ്രതിജ്ഞ എടുത്തു.കുട്ടികളുടെ ചാർട്ടുകൾ പ്രദർശിപ്പിച്ചു.

ആരോഗ്യത്തെ കുറിച്ചുള്ള ക്ലാസ്

ജൂൺ 9 ന് പോത്താനിക്കാട് ഹെൽത്ത് സെന്ററിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അലിയാർ സർ ആരോഗ്യത്തെ കുറിച്ച് ക്ലാസ് എടുത്തു.

ഡിജിറ്റൽ ക്ലാസ്

ജൂൺ 10 നു ഹൈ സ്കൂൾ മലയാളം അദ്ധ്യാപകൻ ശ്രീ ഏലിയാസ് കെ ജോസഫ് എല്ലാ വിദ്യാർഥികൾക്കും ഡിജിറ്റൽ അച്ചടക്കത്തെ കുറിച്ച് ക്ലാസ്സ്‌ എടുത്തു.

പൊതുമുതൽ സംരക്ഷണം

ജൂൺ 11 ന് പൊതുമുതൽ സംരക്ഷണത്തെ കുറിച്ചു ഹൈ സ്കൂൾ ഹിന്ദി അധ്യാപിക ശ്രീമതി നിമ്മി അബ്രഹാമും ഹൈ സ്കൂൾ ഇംഗ്ലീഷ് അധ്യാപിക സൂസൻ റെജിയും ക്ലാസ് എടുത്തു.

പൊതുപ്രവർത്തനങ്ങളുടെ ക്രോഡീകരണം

ജൂൺ 2 മുതൽ 12 വരെ നടത്തിയ സ്കൂൾ പൊതുപ്രവർത്തനങ്ങളുടെ ക്രഡീകരണം 8 ബി ക്ലാസ്സിലെ കുട്ടികൾ നൃത്താവിഷ്കാരത്തിലൂടെ അവതരിപ്പിച്ചു <gallery>

27036 pkd drugs1.jpg| നൃത്താവിഷ്കാരം

27036 pkd drugs2.jpg|നൃത്താവിഷ്കാരം 27036 pkd drugs3.jpg|നൃത്താവിഷ്കാരം 27036 pkd drugs4.jpg|നൃത്താവിഷ്കാരം 27036 pkd drugs5.jpg|നൃത്താവിഷ്കാരം <\gallery>