സെന്റ് മേരീസ് എച്ച്.എസ്.പോത്താനിക്കാട്/പ്രവർത്തനങ്ങൾ/2025-26
ജൂൺ മാസത്തെ പ്രവർത്തങ്ങൾ
പ്രവേശനോത്സവം
2025 ജൂൺ മാസം രണ്ടാം തീയതി രാവിലെ 10 മണിക്ക് ബാൻഡ് വാദ്യത്തോടെ പ്രവേശനോത്സവ പരിപാടികൾക്ക് തുടക്കമായി.ഉന്നത വിജയം കൈവരിച്ച കുട്ടികളെ ആദരിച്ചു .
-
പ്രവേശനോത്സവം ഫോട്ടോസ്
-
പ്രവേശനോത്സവം ഫോട്ടോസ്
-
പ്രവേശനോത്സവം ഫോട്ടോസ്
ലഹരിവിരുദ്ധ ക്ലാസ്സ്
ജൂൺ 3 നു പോത്താനിക്കാട് പോലീസ് സ്റ്റേഷൻ എസ് ഐ അബി സാർ ലഹരിക്കെതിരെയുള്ള പ്രതിരോധത്തെ കുറിച്ച ക്ലാസ് എടുത്തു .
-
ലഹരിവിരുദ്ധക്ലാസ് ഫോട്ടോസ്
-
ലഹരിവിരുദ്ധക്ലാസ് ഫോട്ടോസ്
-
ലഹരിവിരുദ്ധക്ലാസ് ഫോട്ടോസ്
റോഡ് സുരക്ഷ ക്ലാസ്സ്
ജൂൺ 4 നു പോത്താനിക്കാട് പോലീസ് സ്റ്റേഷൻ എസ് ഐ അബി സാർ റോഡ് സുരക്ഷാമാർഗത്തെ കുറിച്ചും ട്രാഫിക് നിയമങ്ങളെ കറിച്ചും ക്ലാസ് എടുത്തു
-
ട്രാഫിക്ഫോട്ടോസ്
-
ട്രാഫിക് ഫോട്ടോസ്
പരിസ്ഥിതി ദിനം
ജൂൺ 5 ലോക പരിസ്ഥിതി ദിനം : സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി മിനി വര്ഗീസ് വൃക്ഷത്തൈ നട്ട് ഉദ്‌ഘാടനം ചെയ്തു .എല്ലാ ജീവനക്കാരും സ്കൂൾ പരിസരത്തു വൃക്ഷതൈകൾ നട്ടു.സ്കൂൾ പ്രത്യേക അസംബ്ലി നടത്തി.പ്രത്യേക പ്രതിജ്ഞ എടുത്തു.കുട്ടികളുടെ ചാർട്ടുകൾ പ്രദർശിപ്പിച്ചു.
ആരോഗ്യത്തെ കുറിച്ചുള്ള ക്ലാസ്
ജൂൺ 9 ന് പോത്താനിക്കാട് ഹെൽത്ത് സെന്ററിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അലിയാർ സർ ആരോഗ്യത്തെ കുറിച്ച് ക്ലാസ് എടുത്തു.
-
ആരോഗ്യത്തെ കുറിച്ചുള്ള ക്ലാസ് ഫോട്ടോസ്
-
ആരോഗ്യത്തെ കുറിച്ചുള്ള ക്ലാസ് ഫോട്ടോസ്
-
ആരോഗ്യത്തെ കുറിച്ചുള്ള ക്ലാസ് ഫോട്ടോസ്
ഡിജിറ്റൽ ക്ലാസ്
ജൂൺ 10 നു ഹൈ സ്കൂൾ മലയാളം അദ്ധ്യാപകൻ ശ്രീ ഏലിയാസ് കെ ജോസഫ് എല്ലാ വിദ്യാർഥികൾക്കും ഡിജിറ്റൽ അച്ചടക്കത്തെ കുറിച്ച് ക്ലാസ്സ് എടുത്തു.
-
ഡിജിറ്റൽ ക്ലാസ് ഫോട്ടോസ്
-
ഡിജിറ്റൽ ക്ലാസ് ഫോട്ടോസ്
പൊതുമുതൽ സംരക്ഷണം
ജൂൺ 11 ന് പൊതുമുതൽ സംരക്ഷണത്തെ കുറിച്ചു ഹൈ സ്കൂൾ ഹിന്ദി അധ്യാപിക ശ്രീമതി നിമ്മി അബ്രഹാമും ഹൈ സ്കൂൾ ഇംഗ്ലീഷ് അധ്യാപിക സൂസൻ റെജിയും ക്ലാസ് എടുത്തു.
-
പൊതുമുതൽ സംരക്ഷണം ക്ലാസ് ഫോട്ടോസ്
പൊതുപ്രവർത്തനങ്ങളുടെ ക്രോഡീകരണം
ജൂൺ 2 മുതൽ 12 വരെ നടത്തിയ സ്കൂൾ പൊതുപ്രവർത്തനങ്ങളുടെ ക്രഡീകരണം 8 ബി ക്ലാസ്സിലെ കുട്ടികൾ നൃത്താവിഷ്കാരത്തിലൂടെ അവതരിപ്പിച്ചു.https://youtu.be/sgJ5VceUQ30?feature=shared
-
നൃത്താവിഷ്കാരം
-
നൃത്താവിഷ്കാരം
-
നൃത്താവിഷ്കാരം
-
നൃത്താവിഷ്കാരം
-
നൃത്താവിഷ്കാരം
ജൂൺ 19
ജൂൺ 19 വായനാദിനം ആഘോഷിച്ചു. സ്കൂൾ പ്രത്യേക അസംബ്ലി നടത്തി. വായനാദിന പ്രതിജ്ഞ എടുത്തു. ചാർട്ടുകൾ അവതരിപ്പിച്ചു.
-
വായനാദിനം
യോഗ ദിനം
ജൂൺ 21 യോഗ ദിനം ആചാരിച്ചു. സ്കൂൾ ലീഡർ കുമാരി ഏയ്‌ഞ്ചൽ രാജ കുട്ടികളെ യോഗ പരിശീലിപ്പിച്ചു.
-
യോഗ ഫോട്ടോസ്
-
യോഗ ഫോട്ടോസ്
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ
ജൂൺ 25 നു രാവിലെ 10 മണി മുതൽ നടത്തപ്പെട്ടു.
-
പരീക്ഷ ഫോട്ടോസ്
-
പരീക്ഷ ഫോട്ടോസ്
ലഹരി വിരുദ്ധ ദിനം
ജൂൺ 26 ലഹരി വിരുദ്ധ ദിനം ആചാരിച്ചു. പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. സൂമ്പ ഡാൻസ് നടത്തി.
-
ലഹരി വിരുദ്ധ ദിന അസംബ്ലി
-
സുമ്പ ഫോട്ടോസ്
പേവിഷ ബാധയെ കുറിച്ച് ക്ലാസ്സ്
ജൂൺ 30നു പോത്താനിക്കാട് ഹെൽത്ത് ഇൻസ്‌പെക്ടർ ക്ലാസ്സ് എടുത്തു.
ജൂലൈ മാസത്തെ പ്രവർത്തനങ്ങൾ
ബഷീർ ദിനം
ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീർ ദിനം ക്ലാസ്സ് അസംബ്ലിയിൽ കഥാപാത്രാവിഷ്കാരം നടത്തി.https://youtu.be/GYCwozToLEw?feature=shared
.
-
ബഷീർ ദിനം
വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം
ജൂലൈ 15 നു വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം സൗത്ത് കോട്ടപ്പടി ഗവൺമെന്റ് എൽ പി സ്കൂൾ അധ്യാപകനും പ്രഭാഷകനും വിദ്യാരംഗം ഉപജില്ല കോർഡിനേറ്ററും നാടൻ പാട്ട് കലാകാരനും ആയ ശ്രീ എം ആർ ശൈലേഷ് ചെയ്തു. പോത്താനിക്കാട് പബ്ലിക് ലൈബ്രറി സീനിയർ ലൈബ്രറിയാൻ ശ്രീ വിശ്വനാഥ കൈമളിനെ മേമന്റോ നൽകി ആദരിച്ചു.https://youtu.be/lilaP_M9oXI?feature=shared
-
ഉദ്ഘാടനം
-
ആദരിക്കൽ
ചാന്ദ്രദിനം
ജൂലൈ 21 ചാന്ദ്രദിനം ആഘോഷിച്ചു. പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. റോക്കറ്റ് നിർമ്മാണ മത്സരവും നടത്തപ്പെട്ടു.
-
ചാന്ദ്ര ദിനം
ലഹരി വിരുദ്ധ മാജിക് ഷോ
പോത്താനിക്കാട് ജ്യോതിസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പ്രശസ്ത മാന്ത്രികൻ ജോയ്സ് മുക്കുടം ജൂലൈ മാസം 23 ആം തീയതി പോത്താനിക്കാട് പബ്ലിക് ലൈബ്രറി ഹാളിൽ വച്ച് രാവിലെ 11 മണി മുതൽ ലഹരി വിരുദ്ധ വിസ്മയ കാഴ്ച നടത്തി.
ഫയർ ആൻഡ് സേഫ്റ്റി ക്ലാസ്
ജൂലൈ 31ന് രാവിലെ 11 30 മുതൽ കല്ലൂർക്കാട് ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിൽ നിന്നും ഓഫീസേഴ്സ് ആയ ശ്രീ ഷൈജുവും ശ്രീ മണികണ്ഠനും ക്ലാസ് എടുത്തു.
ഓഗസ്റ്റ് മാസത്തെ പ്രവർത്തനങ്ങൾ
ഹിരോഷിമ ദിനം
ഓഗസ്റ്റ് 6 ഹിരോഷിമ ദിനം ആചരിച്ചു. ക്ലാസ് അസംബ്ലി സംഘടിപ്പിച്ചു.
സ്വാതന്ത്ര്യ ദിനാഘോഷം
ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. രാവിലെ 9 മണിക്ക് സ്കൂൾ മാനേജർ ജെയിംസ് വർഗീസ് സാർ പതാക ഉയർത്തി.https://youtu.be/wkk0g_JzocQ?feature=shared
-
സ്റ്റാഫ്
ഓണാഘോഷം
ഓഗസ്റ്റ് 29ന് ഓണം ആഘോഷിച്ചു.
https://youtu.be/iAmXq2L463A?si=xTLo-FD1mbckUMUK
കർഷക ദിനം
കർഷക ദിനത്തിൽ ഗ്രാമപഞ്ചായത്ത് നമ്മുടെ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ദേവജിത്ത് സിജുവിനെ കുട്ടി കർഷകനായി തിരഞ്ഞെടുത്തു സ്കൂൾ അസംബ്ലിയിൽ പുരസ്കാരം നൽകി ആദരിച്ചു.
-
കുട്ടി കർഷകൻ
ഒക്ടോബർ മാസത്തെ പ്രവർത്തനങ്ങൾ
ഒക്ടോബർ 23 ന് ടീൻസ് ക്ലബ്ബിന്റെ ഭാഗമായി ഊന്നുകൽ യുപി സ്കൂളിൽ നിന്നും വിരമിച്ച ചിന്നമ്മ ടീച്ചർ കുട്ടികൾക്ക് ടീനേജ് പ്രോബ്ലത്തെ കുറിച്ച് ക്ലാസ് എടുത്തു.
-
ടീൻസ് ക്ലാസ്സ്
ജനുവരി മാസത്തെ പ്രവർത്തനങ്ങൾ
എല്ലാ ക്ലാസ്സുകളിലും പുതുവത്സര കേക്ക് ജനുവരി 5 ന് മുറിച്ചു
-
പുതുവത്സരം