എച്.എസ്.പെരിങ്ങോട്/പ്രവർത്തനങ്ങൾ/2025-26
പരിസ്ഥിതിദിനാചരണ പ്രവർത്തനങ്ങൾ
ജൂൺ പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ പെരിങ്ങോട് ഹൈസ്കൂളിൽ ആചരിച്ചു . വൃക്ഷത്തൈ നട്ടുകൊണ്ട് ബഹുമാനപ്പെട്ട നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വിദ്യാവനം പദ്ധതി ഉദ്‌ഘാടനം ചെയ്തു .
പി ടി എ പ്രസിഡണ്ട് ശ്രീ കെ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു .ഹരിത കർമ്മ സേനയുമായി അഭിമുഖം ,പരിസ്ഥിതിദിന റാലി , പ്രസ്‌നോത്തരി എന്നിവ സംഘടിപ്പിച്ചു . പരിസ്ഥിതി സംരക്ഷണത്തിൽ കുട്ടികളുടെ പങ്ക് എന്ന വിഷയത്തിൽ സെമിനാർ നടന്നു .ഹരിതകേരള മിഷൻ ബ്ലോക്ക് റിസോർസ് പേഴ്സൺ നീരജ രാംദാസ് വിഷയാവതരണം നടത്തി .