ജി.വി.എച്ച്.എസ്സ്.എസ്സ്. പത്തിരിപ്പാല/ലിറ്റിൽകൈറ്റ്സ്/2025-28
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 16-05-2026 | MR |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് ഫേസ് 1
14/05/2026 ന് നടന്ന ലിറ്റിൽ കൈറ്റ്സ് ഫേസ് 1 സ്കൂൾ ക്യാമ്പിൽ 37 വിദ്യാർത്ഥികൾ പങ്കെടുത്തു. ഹെഡ്മിസ്ട്രസ് അനിത ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ച ക്യാമ്പിന് റിസോഴ്സ് പേഴ്സൺസ് മഞ്ജുള എൻ, മീര ആർ എന്നിവർ നേതൃത്വം നൽകി. കൈറ്റ് മാസ്റ്റർ ട്രെയിനർ ആശ കെ ക്യാമ്പ് സന്ദർശിച്ചു .പ്രൊമോ വീഡിയോസ് / റീൽസ് തയ്യാറാക്കൽ, വീഡിയോ എഡിറ്റിംഗ് എന്നിവയിൽ പ്രായോഗിക പരിശീലനം നൽകി.ഡിജിറ്റൽ സാങ്കേതിക അറിവുകൾ ഉപയോഗിച്ച് കുട്ടികളിലെ ക്രിയാത്മകതയെ വികസിപ്പിക്കാൻ ക്യാമ്പ് സഹായകമായി