എസ്. എൻ. എസ്.എം.എച്ച്.എസ്. എസ്. ഇളമ്പള്ളൂർ/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്

LITTLE KITE CAMP - MAY 2025

ഇളമ്പള്ളൂർ SNSMHSS ലെ LITTLE KITES അംഗങ്ങൾക്കുള്ള വീഡിയോ എഡിറ്റിംഗ് ഏകദിന ക്യാമ്പ് നടത്തി. കുണ്ടറ : ഇളമ്പള്ളൂർ SNSMHSS ലെ LITTLE KITES അംഗങ്ങൾക്കുള്ള വീഡിയോ എഡിറ്റിംഗ് ഏകദിന ക്യാമ്പ് 27-05-2025 ൽ സ്കൂളിൽ വച്ച് നടന്നു. സ്കൂൾ PTA പ്രസിഡണ്ട് കൃഷ്ണൻകുട്ടി .ജി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ബി അനിൽകുമാർ , ഹെഡ്മാസ്റ്റർ ആർ.മനു, അദ്ധ്യാപകരായ പ്രവീൺ.എസ്, ശ്രീജ അരവിന്ദ്, രശ്മി എസ്കൃഷ്ണൻ, അനിജ വി എസ്, ധന്യാ മുരളി എന്നിവർ ക്യാമ്പിന് നേത്യത്വം നൽകി.