ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ്. തിരുവാലി/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
20:23, 3 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MuhammedkunhiM (സംവാദം | സംഭാവനകൾ) (MuhammedkunhiM (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2688089 നീക്കം ചെയ്യുന്നു)

==

48051-'ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്48051
യൂണിറ്റ് നമ്പർLK/2018/48051
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മുഹമ്മദ് കുഞ്ഞി.എം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2വിനീത.എം
അവസാനം തിരുത്തിയത്
03-06-2025MuhammedkunhiM
പ്രവേശനോത്സവം-2025 

സ്കൂൾതല ക്യാമ്പ് 2025

2024-2027 ബാച്ചിൻെറ സ്കൂൾതല ക്യാമ്പിൻെറ ഒന്നാം ഘട്ടം 22/5/2025 വ്യാഴാഴ്ച സ്കൂൾ ഐ.ടി ലാബിൽ വെച്ച്നടന്നു.റീൽ നിർമ്മാണവും,kdenlive സോഫ്റ്റ്വെയർ ഉപയോഗിച്ചുള്ള വീഡിയോ നിർമ്മാണവും,ഫോട്ടോ ഷൂട്ടിംഗ് പരിശീലനവും നൽകി.പരിശീലനത്തിന് വി.എം.സി.ജി.എച്ച്.എസ്.എസ്.ലെ പ്രചോദ് മാഷ് നേത‍ൃത്വം നൽകി.സ്കൂൾ പ്രിൻസിപ്പാൾ ,ഹെഡ് മിസ്ട്രസ് എന്നിവർ ക്യാമ്പ് സന്ന‍ർശിച്ച് നിർദ്ദേശം നൽകുകയും ചെയ്തു. കെെറ്റ് മാസ്റ്റർ/മിസ്ട്രസ് മുഹമ്മദ് കുഞ്ഞി.എം,വിനീത.എം എന്നിവർ പങ്കെടുത്തു.നാലു മണിക്ക് ക്യാമ്പ് അവസാനിച്ചു.

ഈ വർഷത്തെ (2024) എട്ടാംക്ലാസ്സ് കുട്ടികളുടെ “ലിറ്റിൽ കൈറ്റ്സ് ” Selection Test 2024 ജൂൺ 15 ന് കെെറ്റ് മാസ്റ്റർ ശ്രീ.മുഹമ്മദ് കുഞ്ഞി മാഷിൻെറയും കൈറ്റ് മിസ്ട്രസ്സ് ശ്രീമതി വിനീത ടീച്ചറുടേയും നേതൃത്വത്തിൽ നടന്നു.

ടെസ്റ്റിൻെറ അടിസ്ഥാനത്തിൽ താഴെ പട്ടികയിലെ നാൽപത് കുട്ടികളെ 2024-27 ബാച്ചിലേക്ക് തെരെഞ്ഞടുക്കപ്പെട്ടു.

ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ 2024-27
== Preliminary Camp ==

Dr.ഗോകുൽനാഥ് സാറിൻെറ നേതൃത്വത്തിൽ 05-08-2024 ന് 2024-27 ബാച്ചിൻെറ Preliminary Camp നടന്നു.

==