സ്കൂൾ പ്രവേശനോൽസവം 2025
സ്കൂൾ പ്രവേശനോൽസവം 2025
2025-26 അധ്യയനവർഷത്തെ സ്കൂൾ പ്രവേശനോൽസവത്തിന്റെ സംസ്ഥാനതല ഉൽഘാടനം ബഹു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. 2025 ജൂൺ 2 ന് കലവൂർ ഗവ. എച്ച് എസ് എൽ പി സ്കൂളിൽ നടന്ന ചടങ്ങിൽ, അധ്യക്ഷം വഹിച്ചു.