ജി.വി. എച്ച്. എസ്.എസ്. ചേളാരി/ലിറ്റിൽകൈറ്റ്സ്/2024-27/സ്‍കൂൾ ക്യാമ്പ്
ദൃശ്യരൂപം
ആദ്യ ഘട്ട സ്‍കൂൾ ക്യാമ്പ് - 2024 -27 ബാച്ച്
ജി വി എച്ച് എസ് എസ് ചേളാരി ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ അവധിക്കാല സ്കൂൾതലക്യാമ്പ് 29/05/20250(വ്യാഴാഴ്ച) സ്കൂൾ ഐടി ലാബിൽ വെച്ച് നടത്തി.ക്യാമ്പിൽ വീഡിയോ എഡിറ്റിങിൽ പരിശീലനം നൽകി. ഹെഡ് മിസ്ട്രസ് പി ബി ബിന്ദു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. PTA പ്രസിഡണ്ട് എ കെ സൈനുൽആബിദ് മുഖ്യാതിഥിയായി. എസ് ഐ ടി സി ശ്യാം ലാൽ ആശംസിച്ചു. തിരൂരങ്ങാടി ഡി ഇ ഒ ശ്രീമതി സുമ ക്യാമ്പ് സന്ദർശിച്ചു. നിസാർ മാഷ് ,കൈറ്റ് മാസ്റ്റർ പി കെ മുഹമ്മദ് ഹനീഫ , കൈറ്റ്മിസ്ട്രസ് പി ആമിന എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.



