ഉള്ളടക്കത്തിലേക്ക് പോവുക

ജി.ജി.വി.എച്ച്.എസ്സ്.എസ്സ്. നെന്മാറ/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

</gallery>

21026-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്21026
യൂണിറ്റ് നമ്പർLK/21026/2018
ബാച്ച്1
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കൊല്ലങ്കോട്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ലത സി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീലേഖ സി എ
അവസാനം തിരുത്തിയത്
31-05-2025LC



21026-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്21026
യൂണിറ്റ് നമ്പർLK/21026/2018
ബാച്ച്2
അംഗങ്ങളുടെ എണ്ണം4൦
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കൊല്ലങ്കോട്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1റഷീദ എ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സെബു എം സ്
അവസാനം തിരുത്തിയത്
31-05-2025LC


അവധിക്കാലക്യാമ്പ് മെയ് 2025

2024- 27 ബാച്ച് ലിറ്റിൽ കൈറ്റ്‍സ് കുട്ടികളുടെ സ്ക്ക‍ൂൾ ക്യാമ്പിന്റെ ഉദ്ഘാടനം പി ടി എ പ്രസിഡന്റ് ബാബുരാജ് നിർവഹിച്ചു. ഹെഡ്‍മാസ്റ്റർ വേലായുധൻ സാർ അധ്യക്ഷത വഹിച്ചു.

രണ്ട് ബാച്ചുകളിലായി 73 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. ശങ്കരനാരായണൻ സാർ, സജ്‍ന ടീച്ചർ എന്നിവർ ക്ളാസുകൾ നയിച്ചു. റീൽസ് നിർമ്മാണം, വീഡിയോ എഡിറ്റിങ്ങ് എന്നീ മേഖലകളിൽ ക്ളാസുകൾ നൽകി. <gallery> 21026-LK Camp2024-27-1 -May 2025.jpg <galler>