ബി ഇ എം യു പി എസ് കൂത്തുപറമ്പ

23:06, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ബി ഇ എം യു പി എസ് കൂത്തുപറമ്പ
പ്രമാണം:14659 1.jpg
വിലാസം
കൂത്തുപറമ്പ്

ബി.ഇ.എം.യു.പി
,
670643
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ04902364830
ഇമെയിൽbemupskpba@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14659 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻ1
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ



ചരിത്രം

19ാം ശതകത്തിൽ അവസാനഘട്ടത്തിൽ ബാസൽ ജർമ്മൻ മിഷൻെ്റ ആധിപത്യത്തിൽ സ്ഥാപിതമായ ഈ സ്കൂൾ കൂത്തുപറമ്പിലും പരിസരങ്ങളിലുമുള്ള ജനങ്ങൾക്ക് വിദ്യാഭ്യാസത്തിന് ഏകാലംബമായിരുന്ന സ്ഥാപനമായിരുന്നു.തലശ്ശേരി താലൂക്കിൽ തലശ്ശേരി ബി.ഇ.എം.ഹൈസ്കൂൾ കഴി‍‍‍ഞ്ഞാൽ മറ്റോരു വിദ്യാലയമുണ്ടായിരുന്നത് കൂത്തുപറമ്പ് ബി.ഇ.എം.യു.പി. സ്കൂളാണ്.നിരക്ഷരരായ അന്നത്തെ സമൂഹത്തെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളെ കുറിച്ച് ബോധവാമ്മാരാക്കുന്നതിന് വേണ്ടി സ്ഥാപിച്ച ഈ സരസ്വതി ക്ഷേത്രം ഇന്നും പ്രൗഢിയോടെ നിലനിൽക്കുന്നു. വ്യത്യസ്ത തലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച പല വ്യക്തിത്വങ്ങളും ഈ വിദ്യാലയത്തിൻെറ സംഭാവനകളാണ്. ഇപ്പോൾ സി.എസ്.ഐ.മഹാഇടവകയുടെ കീഴിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി