ഗവ. എച്ച്. എസ്സ്. എസ്സ്, വെസ്റ്റ് കല്ലട/പ്രവർത്തനങ്ങൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| Home | 2026-27 |
ലിറ്റിൽ കൈറ്റ്സ്
2016 ലാണ് ആദ്യമായി കുട്ടികൾക്ക് എ ടി പരിശീലിക്കുന്നതിനായി "ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം" എന്ന പദ്ധതി ആരംഭിച്ചത്. ആ വർഷം തന്നെ ഞങ്ങൾക്ക് പദ്ധതി ആരംഭിക്കാൻ കഴിഞ്ഞു. ടീച്ചർമാരായി ഐറിൻ ഡി ജോൺ, ബിനു എ എന്നിവർ പ്രവർത്തിച്ചു. 2018 മുതൽ "ലിറ്റിൽ കൈറ്റ് " എന്ന പേരോടുകൂടി പ്രവർത്തിച്ചു വരുന്നു.
സൗകര്യങ്ങൾ
വിദ്യാർഥികളുടെ കായിക ക്ഷമത വര്ധിഊറ്റിക്കുന്നതിനായി കൊല്ലം ജില്ലാപഞ്ചായത്ത് 2022-2023 പദ്ധതി പ്രകാരം സ്കൂളിൽ ഇൻഡോർ ഫിറ്റ്നസ് പാർക്ക് അനുവദിച്ചു
പാഠ്യേതര പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്സ്
- എസ് പി സി
- ജെ ആർ സി
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സ്കൗട്ട് & ഗൈഡ്സ്
എന്നിവ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു.