ജി യു പി എസ് ആനന്ദപുരം

Schoolwiki സംരംഭത്തിൽ നിന്ന്
22:32, 23 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23353 (സംവാദം | സംഭാവനകൾ)
ജി യു പി എസ് ആനന്ദപുരം
വിലാസം
ആനന്ദപുരം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-201723353





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

         സാംസ്കാരിക തലസ്ഥാനമായ തൃശൂർ ജില്ലയിലെ മുരിയാട് പഞ്ചായത്തിൽ ആനന്ദപുരം വില്ലേജിലെ തെക്കെവാരിയത്തെ ശങ്കരവാര്യരും ,ഭാര്യ നാരായണി മണാളസ്യാരും കൂടി സ്ഥാപിച്ച് നടത്തിവന്നിരുന്ന പള്ളിക്കൂടവും ഏകദേശം ഒന്നര ഏക്കർ വിസ്തൃതിയുള്ള പറമ്പും 1913ൽ സർക്കാരിന് സൌജന്യമായി നൽകി.1984ൽഇവിടെ ഗവൺമെൻറ് മോഡൽ പ്രീ പ്രൈമറി സ്കൂൾ ആരംഭിയ്ക്കുകയും1990ൽ ഇതൊരു അപ്പർപ്രൈമറിസ്കൂളാക്കുകയും ചെയ്തു.


== ഭൗതികസൗകര്യങ്ങള്‍ == ഏകദേശം 1.42ഏക്കറിൽ ഇന്ന് സ്ഥിതിചെയ്യുന്ന ഈ സ്ഥാപനത്തിൽ നൂറോളം വർഷം പഴക്കമുള്ള വൻമരങ്ങളും നാനാജാതി സസ്യലതാദികളും കൊണ്ട് ഹരിതാഭമായി നിലനിൽക്കിന്നു. ടൈലിട്ട ക്ലാസുമുറികൾ,കമ്പ്യൂട്ടർ സൌകര്യം,ലൈബ്രറി,സയൻസ് ലാബ്,വൃത്തിയുള്ള ശുചിമുറികൾ,വിശാലമായകളിസ്ഥലം ,കളിയുപകരണങ്ങൾ,ബസ് സൌകര്യം ഇവയെല്ലാം ഇന്ന് ഈ സ്കൂളിനുണ്ട്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==വിദ്യാരംഗം കലാസാഹിത്യ വേദി,സയൻസ് ക്ലബ്,ഗണിതക്ലബ്,സാമൂഹ്യശാസ്ത്രം ക്ലബ്,ഗാന്ധിദർശൻ,ഹരിതക്ലബ്...എന്നിങ്ങനെ വിവിധ ക്ലബുകൾ പ്രവർത്തിച്ചുവരുന്നു.കലാപഠനം,പ്രവർത്തിപരിചയം ഇവ നടന്നുവരുന്നു.

==മുന്‍ സാരഥികള്‍== ശ്രീമതി.നാരായണിമണാളസ്യാർ

                         ശ്രീ.എം.ഗോപാലകൃഷ്ണൻ മേനോൻ
                      ശ്രീ.അറയ്ക്കൽ കൃഷ്ണൻ
                      ശ്രീ.കാനാട്ട് മാധവമേനോൻ
                      ശ്രീ.കെ.എസ്.സുബ്രഹ്മണ്യൻ നമ്പൂതിരി
                       ശ്രീമതി.സരോജിനി ടീച്ചർ
                     
                            ശ്രീ.ഐ.യു.ലോനപ്പൻമാസ്റ്റർ
                         ശ്രീ.നീലകണ്ഠൻ നമ്പീശൻ
                      ശ്രീമതി.ഭാരതിയമ്മ
                      ശ്രീ.ഭാസ്കരൻ മാസ്റ്റർ
                       ശ്രീ.പി.പി,ലോനപ്പൻ മാസ്റ്റർ
                     
                          ശ്രീ.ഉണ്ണികൃഷ്ണൻമാസ്റ്റർ
                                          
                       ശ്രീമതി.സാവിത്രി ടീച്ചർ
                        ശ്രീ.കെ.പി.സുബ്രഹ്മണ്യൻ
                       ശ്രീമതി.വിലാസിനി ടീച്ചർ
                     ശ്രീമതി.മഠത്തിൽ ലീല ടീച്ചർ
                     ശ്രീമതി.ഭുവനേശ്വരി ടീച്ചർ
                     ശ്രീമതി.ശാന്തകുമാരി ടീച്ചർ
                    ശ്രീമതി.ഹൈമാവതി ടീച്ചർ
                    ശ്രീമതി.ശ്രീദേവി ടീച്ചർ
                     ശ്രീമതി.സുധ ടീച്ചർ
                    
                   
 

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_ആനന്ദപുരം&oldid=266915" എന്ന താളിൽനിന്ന് ശേഖരിച്ചത്