ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു. പി. എസ്. കടമ്പഴിപ്പുറം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
20:45, 15 മാർച്ച് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mithra89 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കടമ്പഴിപ്പുറം

ചരിത്രവും െഎതിഹ്യവും ഇഴചേർന്ന് തലമുറകൾ കൈമറി‍ഞ്ഞ് ജനഹൃദയങ്ങളിൽ സ്ഥാനമുറപ്പിച്ച പറയിപ്പെറ്റ പന്തീരകുലത്തിൻെറ സ്മരണകളുറങ്ങുന്ന വയിലാംകുന്ന് എന്ന ശ്രീവായില്യാംകുന്നിലപ്പൻെറ മണ്ണ്, കടമ്പ അഴികൾക്കപ്പുറമുളള സ്ഥലം എന്നതിൻെറ പേരിൽ കടമ്പഴിപ്പുറമായി മാറി.