ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എസ്.വി.എൽ.പി.എസ്. കാഞ്ഞീറ്റുകര/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കാഞ്ഞീറ്റുകര

അയിരൂർ പഞ്ചായത്തിലെ മനോഹരമായ സ്ഥലമാണ് കാഞ്ഞീറ്റുകര.

ഭൂമിശാസ്‌ത്രം

പമ്പയാറും ചുറ്റുമുള്ള ചെറുകുന്നുകളും കാഞ്ഞീറ്റുകര ഉൾപ്പെടുന്ന അയിരൂർ മണ്ണിനെ സമ്പുഷ്ടമാക്കുന്നു.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻങ്കൂർ .ചെറുകോൽപ്പുഴ
  • ഫെഡറൽ ബാങ്ക്
  • ഇന്ത്യൻ ഓവർസീസ് ബാങ്ക്
  • സൗത്ത് മലബാർ ഗ്രാമീൺ ബാങ്ക്
  • ആലപ്പുഴ ജില്ലാ സഹകരണ ബാങ്ക്
  • അയിരൂർ വില്ലേജ് സർവീസ് സഹകരന ബാങ്ക്
  • S.N.D.P VHSS കാഞ്ഞീറ്റുകര
  • Primary health centre കാഞ്ഞീറ്റുകര

ഗവണ്മന്റ് ഓഫീസുകൾ

  • വില്ലേജ് ഓഫീസ്,അയിരൂർ
  • പഞ്ചായത്ത് ഓഫീസ്
  • കൃഷിഭവൻ

ശ്രെദ്ധേയമായ വ്യക്തികൾ

  • Dr. S ശുഭലാൽ [കാർഡിയോളജിസ്റ് ]
  • കാർത്തികേയൻ [ഫുട്ബോൾ തരാം]

thumb|Kanjeetukara P.O