ജി.എച്ച്.എസ്. വടശ്ശേരി/എന്റെ ഗ്രാമം

21:28, 14 മാർച്ച് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RUBEENA N (സംവാദം | സംഭാവനകൾ) (പ്രഥാന സ്ഥാപനങ്ങൾ)

വടശ്ശേരി

വടശ്ശേരി , കേരളത്തിലെ മലപ്പുറം  ജില്ലയിലെ അരീക്കോടിനടുത്തുള്ള ഒരു ചെറിയ പ്രദേശമാണ് .ചാലിയാർ നദിയുടെ തീരത്താണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത് .ബ്രിട്ടീഷ് ആധിപത്യ കാലത്  ഇത് മലബാർ ജില്ലയിലെ ഭാഗമായിരുന്നു .1921 -ലെ മലബാർ കലാപം പോലുള്ള ചരിത്ര പ്രാധാന്യമുള്ള നിരവധി സംഭവങ്ങൾക്ക് ഈ പ്രദേശം സാക്ഷിയായിട്ടുണ്ട് .1954 ൽ  സ്ഥാപിതമായ വടശ്ശേരി ഗവണ്മെന്റ് ഹൈസ്കൂൾ പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ  ഇവിടെ പ്രവർത്തിക്കുന്നു .ഇതിൽ ഒന്നാം തരം  മുതൽ പത്താം തരം വരെയുള്ള കുട്ടികൾ പഠിക്കുന്നു .


പ്രഥാന സ്ഥാപനങ്ങൾ

  •   ജി. .ഛ് സ്. വടശ്ശേരി
  • സയൻസ്  അക്കാദമി
  • ട്രെൻഡ് പ്രീ സ്‌കൂൾ
  • ബട്ടർഫ്‌ളൈ  പ്രീ സ്കൂൾ
  • അംഗൻ വാടി
  • സ്പോർട്സ്  സിറ്റി   ഇന്റോർ സ്‌റ്റേഡിയം
  • സ്പോർട്സ് സിറ്റി ജിം