ഗവ. എച്ച്.എസ്. തിരുവാങ്കുളം/എന്റെ ഗ്രാമം
ദൃശ്യരൂപം
GHS THIRUVANKULAM,Kadugamangalam
എറണാകുളം ജില്ലയിലെ കണയന്നൂർ
താലൂക്കിലെ തൃപ്പൂണിത്തുറ നഗരസഭയിലെ ഗ്രാമമാണ് തിരുവാങ്കുളം (കടുകമംഗലം)
2010 വരെ ഇത് ഒരു ഗ്രാമപഞ്ചായത്തായിരുന്നു. പിന്നീട് ഈ പഞ്ചായത്തിനെ തൃപ്പൂണിത്തുറ നഗരസഭയിൽ ചേർക്കുകയുണ്ടായി. തൃപ്പൂണിത്തുറ ഹിൽ പാലസ്, കൂടാതെ കൊച്ചി റിഫൈനറി, ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ കമ്പനികളും തിരുവാങ്കുളത്തിനു സമീപമാണ്.