40 വിദ്യാർഥികൾ അംഗങ്ങൾ ആയിട്ടുള്ള ഈ ബാച്ചിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി സ്കൂളിൽ നടക്കുന്നു. പ്രിലിമിനറി ക്യാമ്പ്, ആനിമേഷൻ ഗ്രാഫിക്സ് മലയാളം കമ്പ്യൂട്ടിംഗ് ഉൾപ്പെടെയുള്ള ക്ലാസുകളും നടക്കുന്നു. 2024 മാർച്ച് വരെയുള്ള അറ്റൻഡൻസ് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ക്യാമ്പ് ഉൾപ്പെടെ 16 ക്ലാസുകളാണ് ഇതുവരെ നടന്നത്.
പുതിയ അധ്യയന വർഷത്തിലെ ലിറ്റിൽ കൈറ്റ്സിന്റെ ക്ലാസ്സ് ജൂൺ 12 ന് ആരംഭിച്ചു. അനിമേഷനുമായി ബന്ധപ്പെട്ട ക്ലാസ്സ് ആണ് ആരംഭിച്ചത്.ജൂൺ 19 ന്റെ ക്ലാസ്സിൽ അനിമേഷൻ പഠനം പൂർത്തിയാക്കുകയും ചെയ്തു.