ഉള്ളടക്കത്തിലേക്ക് പോവുക

ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
35055-ലിറ്റിൽകൈറ്റ്സ്
പ്രമാണം:Lk certificate model.jpg
സ്കൂൾ കോഡ്35055
യൂണിറ്റ് നമ്പർLK/2018/35055
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ലീഡർഅനീറ്റ ജോജി
ഡെപ്യൂട്ടി ലീഡർആദിത്യൻ എം എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സുധ ജെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ബെറ്റി എം
അവസാനം തിരുത്തിയത്
19-02-202535055lhs


ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 14057 Abhijith R
2 15368 Abhikrishna A
3 14151 Abhinandana A
4 15204 Adhinarayanan j
5 14733 Adidev s
6 14117 Adhithyan m s
7 14096 Advaith S
8 14916 Ameya Ajith
9 14060 Amisha M
10 15457 Amna N
11 14156 Anandh Soorya
12 14119 Aneetta Joji
13 15471 Anusree S
14 14704 Aswin P L
15 14506 Ayana Godbin
16 15197 Devanarayanan.S
17 15006 Farsana Mariyam
18 14918 Growri krishna R
19 14088 Jithu Jose
20 14919 Josmi Anna Alex
21 15459 Laamia Misria
22 14061 Lakshmii Mayush
23 14162 Madhav N
24 14170 Mekhanath R
25 15463 Mithavinda Sreejesh
26 15475 Niya Dicruz
27 14075 Paul Joseph
28 15460 Sayona Sajith
29 14740 Sreedevika M
30 15541 Sriya P Sabu

പ്രിലിമിനറി ക്യാമ്പ്

preliminory camp
parents wareness class#35055

ഈ വർഷത്തെ പ്രീലിമിനറി ക്യാമ്പ് ജൂൺ മാസത്തിൽ 7/8/2014 ൽ രാവിലെ 9.30 നു സ്കൂൾ ഐ ടി ലാബിൽ വച്ചുനടന്നു. എച് എം ബിന്ദു ടീച്ചർ ക്ലാസ് ഉത്‌ഘാടനം ചെയ്തു.കൈറ്റ്സ് മാസ്റ്റർ ഉണ്ണികൃഷ്ണൻ സർ ക്ലാസ് കൈകാര്യം ചെയ്തു.ഗൂഗിൾ ന്റെ ഉപയോഗത്തെ കുറിച്ചുള്ള ഒരു വീഡിയോ കാണിച്ചു കൊണ്ടായിരുന്നു സർ സാങ്കേതിക വിദ്യയുടെ രസകരമായ ലോകത്തേക് കുട്ടികളുടെ ശ്രദ്ധയെ ആകർഷിച്ചത്.പിന്നീട് ഐ ടി ക്വിസ്സ് ആ നിമേഷൻ, പ്രോഗ്രാമിങ്,റോബോട്ടിക്,എന്നീ വിഷയങ്ങളെ കുറിച് ക്ലാസ് എടുത്തു.ഉച്ചയ്ക് 3 മണിക് ശേഷം മാതാപിതാക്കൾക്കുള്ള ഉരു അവയർനസ്സ് ക്ലാസും നടത്തുകയുണ്ടായി.4.30 ഓട് കൂടി ക്ലാസ് അവസാനിച്ചു.