ഉള്ളടക്കത്തിലേക്ക് പോവുക

ജി എച്ച് എസ്സ് എസ്സ് മൊറാഴ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മോറാഴ : കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലെ ആന്ത‍ൂർ‍ മ‍ുൻസിപാലിറ്റിയിൽ സ്ഥിതി ചെയ്യ‍ുന്ന ചരിത്രപ്രസിദ്ധമായ സ്ഥലമാണ് മോറാഴ. മനോഹരമായ ഭ‍ൂപ്രകൃതിയായാൽ അന‍ുഗ്രഹീതമായ ഗ്രാമം.