ഉള്ളടക്കത്തിലേക്ക് പോവുക

സെൻറ്. തെരേസാസ് സി. എൽ. പി. എസ് കണിമംഗലം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്


ദക്ഷിണേന്ത്യയിലെ കേരളത്തിലെ തൃശൂർ ജില്ലയിലെ തൃശൂരിന്റെ പ്രാന്തപ്രദേശമാണ് കണിമംഗലം.

തൃശൂർ നഗരഹൃദയത്തിനരികെ തൃശൂർ റവന്യൂ ജില്ലയിലെ തൃശൂർ വിദ്യാഭ്യാസ ജില്ലയിലെ വെസ്റ്റ് ഉപജില്ലയിലാണ്  സെന്റ് .തെരേസാസ് സി .എൽ .പി.സ്കൂൾ കണിമംഗലം  സ്ഥിതിചെയുന്നത് .ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണിത്.