ദക്ഷിണേന്ത്യയിലെ കേരളത്തിലെ തൃശൂർ ജില്ലയിലെ പ്രാന്തപ്രദേശമാണ് കണിമംഗലം.തൃശൂർ നഗരഹൃദയത്തിൽ നിന്നും ഏകദേശം 4 കിലോമീറ്റർ അകലെയായി തൃശൂരിനും കൊടുങ്ങല്ലൂരിനും ഇടയിലുള്ള റൂട്ടിലാണ് ഈ മനോഹരമായ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഇവിടെ തൃശൂർ വിദ്യാഭ്യാസ ജില്ലയിലെ വെസ്റ്റ് ഉപജില്ലയിലെ  സെന്റ് .തെരേസാസ് സി .എൽ .പി.സ്കൂൾ  സ്ഥിതിചെയുന്നു.ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണിത്.

ഭൂമിശാസ്ത്രം

ഗ്രാമത്തിന്റെ മൂന്നിലൊന്നു ഭാഗവും നെൽവയലുകളാണ്.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • വിദ്യാലയങ്ങൾ
  • പോസ്റ്റ് ഓഫീസ്
  • ഗ്രാമീണ വായനാശാല
  • വില്ലേജ് ഓഫീസ്

ശ്രദ്ധേയരായ വ്യക്തികൾ

ആരാധനാലയങ്ങൾ

  • സെന്റ്. മാത്യൂസ് ചർച്ച്,പാലക്കൽ
  • സെന്റ്. ജോർജ്ജ് മഠം പള്ളി, കണിമംഗലം
  • വലിയാലുക്കൽ ഭഗവതി ക്ഷേത്രം
  • മുല്ലക്കൽ ഭഗവതി ക്ഷേത്രം
  • കണിമംഗലം ശ്രീ ധർമ്മശാസ്താക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • സെന്റ്.തെരേസാസ് സി.എൽ.പി.എസ്,കണിമംഗലം
  • എസ് എൻ ബി എച്ച് എസ് ,കണിമംഗലം
  • എസ് എൻ ജി എച്ച് എസ് ,കണിമംഗലം