ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ്. മേൽമുറി സൗത്ത്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മച്ചിങ്ങൽ മേൽമുറി

മലപ്പുറം മുനിസിപാലിറ്റിയിലെ ഒരു ഗ്രാമമാണ്‌ മേൽമുറി മച്ചിങ്ങൽ.മലപ്പുറം - കോഴിക്കോട് പാതയരികിൽ സ്ഥിതി ചെയ്യുന്നത്.വിദ്യാഭ്യാസരംഗത്ത് വളരെയേറെ മുന്നിലെത്തിയ ഈ കൊച്ചു ഗ്രാമത്തിൽ മൂന്ന് ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂളും ഒരു അപ്പർ പ്രൈമറി സ്കൂളും പ്രവർത്തിക്കുന്നു