കൊറ്റംകുളങ്ങര

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ ആര്യാട് പ‍ഞ്ചായത്തിലെ ഒരു ഗ്രാമമാണ് കൊറ്റംകുളങ്ങര.

ഈ പ്രദേശത്തെ വലിയ അമ്പലക്കുളമാണ് ഇതിന് കൊറ്റംകുളം എന്ന പേര് നൽകിയത്.

 
കൊറ്റംകുളങ്ങര അമ്പലക്കുളം‍‍

കൊറ്റംകുളങ്ങര ദേവിക്ഷേത്രവും മഹാവിഷ്ണുക്ഷേത്രവും ഇവിടുത്തെ പ്രധാന ആരാധനാലയമാണ്. ജി.വി.എ‍‍ച്ച്.എസ്.എസ് ഇവിടെ സ്ഥിതി ചെയ്യുന്നു.




വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ജി.വി.എ‍‍ച്ച്.എസ്.എസ് ആര്യാട്
  • കെ.യു.സി.ടി.ഇ ആലപ്പുഴ